ഗൺപതിപുലെ

ഇന്ത്യയിലെ ഒരു മനുഷ്യവാസ പ്രദേശം
(Ganpatipule എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊങ്കൺ തീരദേശപട്ടണമാണ് ഗൺപതിപുലെ. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കടൽത്തീരവും ഒരു ഗണപതിക്ഷേത്രവുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ[1]. പ്രതിവർഷം 5 ലക്ഷത്തിലേറെ വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നതായി കണക്കാക്കപ്പെടുന്നു[2].

ഗൺപതിപുലെ
city
ഗൺപതിപുലെ കടൽത്തീരം
ഗൺപതിപുലെ കടൽത്തീരം
രാജ്യം ഇന്ത്യ
Stateമഹാരാഷ്ട്ര
Districtരത്നഗിരി
ഉയരം
0 മീ(0 അടി)
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
പിൻ കോഡ്
415 622
വാഹന റെജിസ്ട്രേഷൻMH-08

പേരിന് പിന്നിൽ

തിരുത്തുക

ഗണപതി('ഗണസ്' അഥവാ സൈന്യത്തിന്റെ അധിപനായ ഹിന്ദു ദേവൻ), 'പുലെ'(മണൽക്കൂനകൾ) എന്നീ വാക്കുകളിൽ നിന്നാണ് ഗൺപതിപുലെ എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു[3][4]. ഒരു സ്ത്രീയുടെ വാക്കുകളിൽ കുപിതനായി ഗണപതി ഗുലെയിൽ നിന്നും പുലെയിലേക്ക് പോയതായി ഒരു കഥയും ഈ പേരിന് നിദാനമായി ഇവിടെ പ്രചാരത്തിലുണ്ട്[5].

  1. "പ്ലേസസ് റ്റു വിസിറ്റ്,". രത്നഗിരി ജില്ല. Archived from the original on 2013-12-03. Retrieved 24 ജനുവരി 2014.
  2. "റിപ്പോർട്ട് ടോക്ക്സ് ഓൺ ഫോർ ഡിസ്നി പാർക്ക് ഫിലിം സ്റ്റുഡിയോ അറ്റ് ഗൺപതിപുലെ ,". ഡി.എൻ.എ. ഇന്ത്യ. Retrieved 24 ജനുവരി 2014.
  3. "ഗൺപതിപുലെ ,". ട്രാവൽമസ്തി. Archived from the original on 2014-01-01. Retrieved 25 ജനുവരി 2014.
  4. "വെൽകം റ്റു ഗൺപതിപുലെ ,". രത്നഗിരിഇൻഫോ.കോം. Archived from the original on 2014-03-17. Retrieved 25 ജനുവരി 2014.
  5. "ഗൺപതിപുലെ ,". ട്രാവൽ.ഇന്ത്യ.കോം. Archived from the original on 2013-01-03. Retrieved 25 ജനുവരി 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗൺപതിപുലെ&oldid=4108549" എന്ന താളിൽനിന്ന് ശേഖരിച്ചത്