ഗാമ
ഗ്രീക്ക് അക്ഷരമാലയിലെ മൂന്നാമത്തെ അക്ഷരമാണ് ഗാമ (uppercase Γ, lowercase γ; ഗ്രീക്ക്: Γάμμα Gámma). ഗ്രീക്ക് സംഖ്യാക്രമത്തിൽ ഇതിന് 3-ന്റെ സ്ഥാനമാണ്. ഗാമയെ വലിയക്ഷരത്തിൽ "Γ"എന്നും, ചെറിയക്ഷരത്തിൽ "γ"എന്നും എഴുതുന്നു.
ചരിത്രം
തിരുത്തുകഫിനീഷ്യൻ അക്ഷരമായ /g/ phoneme (𐤂 gīml) നിന്നുമാണ് ഗാമ പരിണമിച്ചത്, ഹീബ്രുവിലെ ഗിമെല്ലിന് ג സമാനമാണ് ഇത്.
ഗ്രീക്ക് ഗാമയിൽനിന്നും ഉദ്ഭവിച്ച ചില അക്ഷരങ്ങളാണ് എറ്റ്രുസ്കൻ അക്ഷരമാലായിലെ(Old Italic) 𐌂, റോമൻ C യും Gയും, Runic kaunan ᚲ, ഗോത്തിക്കിലെ geuua 𐌲, കോപ്റ്റിക് ഭാഷയിലെ Ⲅ, സിറിലിക് ലിപിയിലെ Г,Ґ എന്നിവ.[1]
ഉപയോഗങ്ങൾ
തിരുത്തുകവിവിധ ശാസ്ത്ര ശാഖകളിൽ ചരങ്ങളായും, പ്രതീകങ്ങളായും ഗാമ അക്ഷരത്തെ ഉപയോഗിക്കുന്നുണ്ട്, അവയിൽ ചിലത് താഴെ കൊടുക്കുന്നു.
ചെറിയ അക്ഷരം( )
തിരുത്തുക- ഗ്രാഫ് സിദ്ധാന്തത്തിലെ, ക്രൊമാറ്റിൿ സംഖ്യ
- ആണവ ഭൗതികത്തിലെ, ഗാമ റേഡിയേഷൻ
- പ്രകാശം, ഇലക്ട്രോമാഗ്നറ്റിക് വികിരണം എന്നിവയിലെ മൂകലണമായ ഫോട്ടോൺ
- പദാർത്ഥവിജ്ഞാനത്തിലെ പ്രതല ഊർജ്ജം
- ആപേക്ഷികതാ സിദ്ധാന്തത്തിലെ ലോറെൻസ് ഘടകം
- ഗണിതത്തിൽ, അപൂർണ ഗാമ ഫങ്ക്ഷൻ
- താപഗതികത്തിലെ ഹീറ്റ് കപ്പാസിറ്റി അനുപാതം Cp/Cv
- താപഗതികത്തിലെ ആക്റ്റിവിറ്റി ഗുണനാങ്കം
- ഇലക്ട്രോ മാഗ്നറ്റിസത്തിലെ ഗൈറോമാഗ്നറ്റിക് അനുപാതം
വലിയ അക്ഷരം( )
തിരുത്തുകവലിയക്ഷരം ഗാമ കീഴ് പറയുന്നവയുടെ പ്രതീകമായി ഉപയോഗിക്കുന്നു:
- ഗണിത ശാസ്ത്രത്തിലെ, ഗാമ ഫങ്ക്ഷൻ (സാധരണയായി -ഫങ്ക്ഷൻ എന്നാണ് എഴുതുന്നത്)
- ഗണിത ശാസ്ത്രത്തിലെ അപ്പർ ഇൻകംബ്ലീറ്റ് ഗാമ ഫങ്ക്ഷൻ
- ഡിഫ്രൻഷ്യൽ ജ്യാമിതിയിലെ ക്രിസ്റ്റോഫൽ പ്രതീകങ്ങൾ
- സംഭാവ്യതയിലെയും സ്ഥിതിഗണിതത്തിലേയും, ഗാമ വിന്യാസം.
- ദ്രവ ബലതന്ത്രത്തിലെ ചംക്രമണം
- ഊർജ്ജതന്ത്രത്തിലും, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗിലും റിഫ്ലക്ഷൻ ഗുണാങ്കം.
- ഒരു റ്റ്യൂറിംഗ് മഷീനിന്റെ ടേപ് ആൽഫബെറ്റ്
- ഫെഫെർമാൻ–ഷ്യൂറ്റ് ഓർഡിനൽ
കോഡിംഗ്
തിരുത്തുകഎച്ച് റ്റി എം എൽ (HTML)
തിരുത്തുകThe HTML entities for uppercase and lowercase gamma are Γ
and γ
.
യൂണികോഡ്
തിരുത്തുക- ഗ്രീക്ക് ഗാമ
അക്ഷരം | Γ | γ | ᴦ | ᵞ | ᵧ | |||||
---|---|---|---|---|---|---|---|---|---|---|
Unicode name | ഗ്രീക്ക് വലിയക്ഷരം ഗാമ | ഗ്രീക്ക് ചെറിയക്ഷരം ഗാമ | GREEK LETTER SMALL CAPITAL GAMMA | MODIFIER LETTER SMALL GREEK GAMMA | GREEK SUBSCRIPT SMALL LETTER GAMMA | |||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 915 | U+0393 | 947 | U+03B3 | 7462 | U+1D26 | 7518 | U+1D5E | 7527 | U+1D67 |
UTF-8 | 206 147 | CE 93 | 206 179 | CE B3 | 225 180 166 | E1 B4 A6 | 225 181 158 | E1 B5 9E | 225 181 167 | E1 B5 A7 |
Numeric character reference | Γ | Γ | γ | γ | ᴦ | ᴦ | ᵞ | ᵞ | ᵧ | ᵧ |
Named character reference | Γ | γ |
- കോപ്റ്റിൿ ഗാമ
അക്ഷരം | Ⲅ | ⲅ | ||
---|---|---|---|---|
Unicode name | COPTIC CAPITAL LETTER GAMMA | COPTIC SMALL LETTER GAMMA | ||
Encodings | decimal | hex | decimal | hex |
Unicode | 11396 | U+2C84 | 11397 | U+2C85 |
UTF-8 | 226 178 132 | E2 B2 84 | 226 178 133 | E2 B2 85 |
Numeric character reference | Ⲅ | Ⲅ | ⲅ | ⲅ |
അക്ഷരം | Ɣ | ɣ | ˠ | ɤ | ||||
---|---|---|---|---|---|---|---|---|
Unicode name | LATIN CAPITAL LETTER GAMMA | LATIN SMALL LETTER GAMMA | MODIFIER LETTER SMALL GAMMA | LATIN SMALL LETTER RAMS HORN | ||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 404 | U+0194 | 611 | U+0263 | 736 | U+02E0 | 612 | U+0264 |
UTF-8 | 198 148 | C6 94 | 201 163 | C9 A3 | 203 160 | CB A0 | 201 164 | C9 A4 |
Numeric character reference | Ɣ | Ɣ | ɣ | ɣ | ˠ | ˠ | ɤ | ɤ |
- CJK സ്ക്വയർ ഗാമ
അക്ഷരം | ㌏ | |
---|---|---|
Unicode name | SQUARE GAMMA | |
Encodings | decimal | hex |
Unicode | 13071 | U+330F |
UTF-8 | 227 140 143 | E3 8C 8F |
Numeric character reference | ㌏ | ㌏ |
- സാങ്കേതിക/ ഗണിതശാസ്ത്ര ഗാമ
അക്ഷരം | ℾ | ℽ | 𝚪 | 𝛄 | 𝛤 | 𝛾 | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Unicode name | DOUBLE-STRUCK CAPITAL GAMMA |
DOUBLE-STRUCK SMALL GAMMA |
MATHEMATICAL BOLD CAPITAL GAMMA |
MATHEMATICAL BOLD SMALL GAMMA |
MATHEMATICAL ITALIC CAPITAL GAMMA |
MATHEMATICAL ITALIC SMALL GAMMA | ||||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 8510 | U+213E | 8509 | U+213D | 120490 | U+1D6AA | 120516 | U+1D6C4 | 120548 | U+1D6E4 | 120574 | U+1D6FE |
UTF-8 | 226 132 190 | E2 84 BE | 226 132 189 | E2 84 BD | 240 157 154 170 | F0 9D 9A AA | 240 157 155 132 | F0 9D 9B 84 | 240 157 155 164 | F0 9D 9B A4 | 240 157 155 190 | F0 9D 9B BE |
UTF-16 | 8510 | 213E | 8509 | 213D | 55349 57002 | D835 DEAA | 55349 57028 | D835 DEC4 | 55349 57060 | D835 DEE4 | 55349 57086 | D835 DEFE |
Numeric character reference | ℾ | ℾ | ℽ | ℽ | 𝚪 | 𝚪 | 𝛄 | 𝛄 | 𝛤 | 𝛤 | 𝛾 | 𝛾 |
അക്ഷരം | 𝜞 | 𝜸 | 𝝘 | 𝝲 | 𝞒 | 𝞬 | ||||||
---|---|---|---|---|---|---|---|---|---|---|---|---|
Unicode name | MATHEMATICAL BOLD ITALIC CAPITAL GAMMA |
MATHEMATICAL BOLD ITALIC SMALL GAMMA |
MATHEMATICAL SANS-SERIF BOLD CAPITAL GAMMA |
MATHEMATICAL SANS-SERIF BOLD SMALL GAMMA |
MATHEMATICAL SANS-SERIF BOLD ITALIC CAPITAL GAMMA |
MATHEMATICAL SANS-SERIF BOLD ITALIC SMALL GAMMA | ||||||
Encodings | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex | decimal | hex |
Unicode | 120606 | U+1D71E | 120632 | U+1D738 | 120664 | U+1D758 | 120690 | U+1D772 | 120722 | U+1D792 | 120748 | U+1D7AC |
UTF-8 | 240 157 156 158 | F0 9D 9C 9E | 240 157 156 184 | F0 9D 9C B8 | 240 157 157 152 | F0 9D 9D 98 | 240 157 157 178 | F0 9D 9D B2 | 240 157 158 146 | F0 9D 9E 92 | 240 157 158 172 | F0 9D 9E AC |
UTF-16 | 55349 57118 | D835 DF1E | 55349 57144 | D835 DF38 | 55349 57176 | D835 DF58 | 55349 57202 | D835 DF72 | 55349 57234 | D835 DF92 | 55349 57260 | D835 DFAC |
Numeric character reference | 𝜞 | 𝜞 | 𝜸 | 𝜸 | 𝝘 | 𝝘 | 𝝲 | 𝝲 | 𝞒 | 𝞒 | 𝞬 | 𝞬 |
These എഴുത്ത്s are used only as mathematical symbols. Stylized Greek text should be encoded using the normal Greek letters, with markup and formatting to indicate text style.
അവലംബം
തിരുത്തുക- ↑ "Greek Alphabet Symbols". Rapid Tables. Retrieved 25 August 2014.