ഗാംബാസ്

(Gambas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒബ്ജക്റ്റ് ചേർപ്പുകളോടെയുള്ള ബേസിക് പ്രോഗ്രാമിങ് ഭാഷയാണ് ഗാംബാസ്. മൈക്രോസോഫ്റ്റ് വിഷ്വൽ ബേസികിന് സമാനമായി ഓപ്പൺ സോഴ്സിൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന ലളിതമായൊരു പ്രോഗ്രാമിംഗ് ഭാഷയാണിത്.[3] മാത്രമല്ല അതിനോടൊപ്പമുള്ള സംയോജിത വികസന അന്തരീക്ഷവും ഉണ്ട്. ലിനക്സിലും മറ്റ് യുണിക്സ് പോലുള്ള കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിരിക്കുന്നു.[4]

ഗാംബാസ്
Gambas Logo
Gambas Logo
Gambas 3 Logo
Gambas 3 Logo
Gambas 2 Logo
Gambas 2 Logo
ഫെഡോറ 16-ൽ Xfce-നൊപ്പം ഗാംബാസ് 3.3.4 പ്രവർത്തിക്കുന്നു
Gambas 3.3.4 running on Fedora 16 with Xfce
പുറത്തുവന്ന വർഷം:1999
രൂപകൽപ്പന ചെയ്തത്:Benoît Minisini
ഏറ്റവും പുതിയ പതിപ്പ്:3.4.1/ ഏപ്രിൽ 5, 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-04-05)[1]
സ്വാധീനിക്കപ്പെട്ടത്:Visual Basic, Java[2]
ഓപറേറ്റിങ്ങ് സിസ്റ്റം:Linux, FreeBSD; version for
Mac OS X in progress
അനുവാദപത്രം:GNU GPLv2+
വെബ് വിലാസം:gambas.sourceforge.net

ഗാംബാസ് ഓൾമോസ് മീൻസ് ബേസിക് എന്നതിന്റെ ചുരുക്കപ്പേരാണ് ഗാംബാസ് എന്നത്. സ്പാനിഷ്, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിലെ കൊഞ്ച് എന്നർത്ഥം വാക്ക് കൂടിയാണ് ഗാംബസ്, അതിൽ നിന്നാണ് ലോഗോകൾ ഉരുത്തിരിഞ്ഞത്.

ചരിത്രം

തിരുത്തുക
 
കെഡിഇയിൽ നിന്ന് പ്രവർത്തിക്കുന്ന ഗാംബസ് 1.0.15

ഫ്രഞ്ച് പ്രോഗ്രാമർ ബെനോയിറ്റ് മിനിസിനിയാണ് ഗാംബസ് വികസിപ്പിച്ചെടുത്തത്, അതിന്റെ ആദ്യ പതിപ്പ് 1999-ൽ പുറത്തിറങ്ങി. ബേസിക് ഭാഷ ഉപയോഗിച്ച് വളർന്നുവന്ന ബെനോയ്റ്റ്, ഉപയോക്തൃ ഇന്റർഫേസുകൾ ഉപയോഗിച്ച് വേഗത്തിലും എളുപ്പത്തിലും പ്രോഗ്രാമുകൾ നിർമ്മിക്കാൻ കഴിയുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് എൺവയൺമെന്റ് (ഐഡിഇ) ഉണ്ടാക്കാൻ തീരുമാനിച്ചു.[2]

ഉദാഹരണ കോഡ്

തിരുത്തുക

ഹലോ വേൾഡ് പ്രോഗ്രാം .

Public Sub Form_Open()

  Message("Hello World!")

End

Program that computes a 100-term polynomial 500000 times, and repeats it ten times (used for benchmarking).

Private Sub Test(X As Float) As Float

  Dim Mu As Float = 10.0
  Dim Pu, Su As Float
  Dim I, J, N As Integer
  Dim aPoly As New Float[100]

  N = 500000

  For I = 0 To N - 1
    For J = 0 To 99
      Mu =  (Mu + 2.0) / 2.0
      aPoly[J] = Mu
    Next
    Su = 0.0
    For J = 0 To 99
      Su = X * Su + aPoly[J]
    Next
    Pu += Su
  Next

  Return Pu

End

Public Sub Main()

  Dim I as Integer

   For I = 1 To 10
     Print Test(0.2)
   Next

End
  1. "GAMBAS 3 Documentation". Archived from the original on 2012-01-07. Retrieved 2012-01-01.
  2. 2.0 2.1 "Gambas Documentation Introduction". Gambas Website. Archived from the original on 2011-07-20. Retrieved 2011-05-07.
  3. Upfold, Peter (2008-09-08). "Gambas — Almost Visual Basic for Linux". FOSSwire. Retrieved 2013-07-08.
  4. Upfold, Peter (2008-09-08). "Gambas — Almost Visual Basic for Linux". FOSSwire. Retrieved 2011-05-07.

അധിക വായനയ്ക്ക്

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
 
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=ഗാംബാസ്&oldid=3931043" എന്ന താളിൽനിന്ന് ശേഖരിച്ചത്