സാൽവദോർ ദാലി 1963 -ൽ രചിച്ച ഒരു ചിത്രമാണ് Galacidalacidesoxiribunucleicacid (Homage to Crick and Watson (Discoverers of DNA) എന്നും അറിയപ്പെടുന്നു ). തന്റെ ഭാര്യയായ ഗാലയുടെയും ഡി എൻ എ (DNA) യിലെയും അക്ഷരങ്ങൾ ഉപയോഗിച്ചുള്ള ഒരു കളിയാണ് ഈ പേരിലുള്ളത്. 1953 -ൽ ഡി എൻ എയുടെ ഘടന വെളിവാക്കിയ ക്രിക്കിനും വാട്‌സണും ആണ് ഈ ചിത്രം സ്മർപ്പിച്ചിട്ടുള്ളത്.

Galacidalacidesoxiribunucleicacid
കലാകാരൻസാൽവദോർ ഡാലി
വർഷം1963
MediumOil on canvas
അളവുകൾ305 cm × 345 cm (120 ഇഞ്ച് × 136 ഇഞ്ച്)
സ്ഥാനംSalvador Dalí Museum, St. Petersburg, Florida

ഫ്ലോറിഡയിലെ സെന്റ്. പീറ്റേഴ്‌സ്ബർഗിലെ സാൽവഡോർ ദാലി മ്യൂസിയത്തിലാണ് ഈ രചനയുള്ളത്.[1]

ചരിത്രം

തിരുത്തുക

ബോസ്റ്റണിലെ ന്യൂ ഇന്ത്യൻ ബാങ്ക് അണ് ഈ ചിത്രം കമ്മീഷൻ ചെയ്തത്.[2]1963 നവമ്പർ 26 മുതൽ ഡിസംബർ 26 വരെ ഇത് നോഡ്‌ലറിൽ പ്രദർശിപ്പിച്ചിരുന്നു.[3] In the exhibition catalogue, Dalí declared that:

At a time when the titles of pictures are rather short (i.e. "Picture No. 1" or "White on White") I call my Hommage to Crick and Watson: GALACIDALACIDESOXIRIBUNUCLEICACID. It is my longest title in one word. But the theme is even longer: long as the genetical persistance of human memory. As announced by the prophet Isaiah—the Saviour contained in God's head from which one sees for the first time in the iconographic history his arms repeating the molecular structures of Crick and Watson and lifting Christ's dead body so as to resuscitate him in heaven.[3]

വിശകലനം

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-07-09. Retrieved 2019-03-15.
  2. Phillip Lambro. Close Encounters of the Worst Kind. Lulu.com, 2007. ISBN 978-1-4303-0401-2. Page 24
  3. 3.0 3.1 Keller 1963.

സഹായകഗ്രന്ഥങ്ങൾ

തിരുത്തുക
  • Keller, Georges (1963). Georges Keller presents DALI: November 26 to December 26, 1963. New York: M. Knoedler & Co. {{cite book}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=Galacidalacidesoxyribonucleicacid&oldid=4082344" എന്ന താളിൽനിന്ന് ശേഖരിച്ചത്