ഗബ്രിയേൽ ലിപ്മാൻ
(Gabriel Lippmann എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ഫ്രാങ്കോ-ലക്‌സംബർഗിഷ് ഭൗതിക ശാസ്ത്രജ്ഞനായിരുന്നു ജോനാസ് ഫെർഡിനാൻഡ് ഗബ്രിയേൽ ലിപ്മാൻ[2] (16 ആഗസ്റ്റ് 1845 – 13 ജൂലൈ 1921). ഛായാഗ്രഹണത്തിൽ, നിറങ്ങൾ പുനർസൃഷ്ടിക്കാനായി പ്രകാശത്തിന്റെ ഇന്റെർഫെറൻസ് എന്ന പ്രതിഭാസം ഉപയോഗിക്കാമെന്ന് അദ്ദേഹം കണ്ടെത്തി. ഈ കണ്ടുപിടിത്തത്തിന് 1908ൽ അദ്ദേഹത്തിന് ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു.
ഗബ്രിയേൽ ലിപ്മാൻ | |
---|---|
ജനനം | ജോനാസ് ഫെർഡിനാൻഡ് ഗബ്രിയേൽ ലിപ്മാൻ 16 ഓഗസ്റ്റ് 1845 Bonnevoie/Bouneweg, ലക്സംബർഗ് (1921 മുതൽ ലക്സംബർഗ് നഗരത്തിന്റെ ഭാഗം) |
മരണം | 13 ജൂലൈ 1921 SS France, Atlantic Ocean | (പ്രായം 75)
ദേശീയത | France |
കലാലയം | École Normale Supérieure |
അറിയപ്പെടുന്നത് | Lippmann colour photography Integral 3-D photography Lippmann electrometer |
പുരസ്കാരങ്ങൾ | Nobel Prize for Physics (1908) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics |
സ്ഥാപനങ്ങൾ | Sorbonne |
ഡോക്ടർ ബിരുദ ഉപദേശകൻ | Gustav Kirchhoff |
മറ്റു അക്കാദമിക് ഉപദേശകർ | Hermann von Helmholtz[1] |
അവലംബം
തിരുത്തുക- ↑ "Gabriel Lippmann". Mathematics Genealogy Project. Retrieved 31 August 2015.
- ↑ Birth certificate, cf. R. Grégorius (1984): Gabriel Lippmann. Notice biographique. In: Inauguration d'une plaque à la mémoire de Gabriel Lippmann par le Centre culturel et d'éducation populaire de Bonnevoie et la Section des sciences de l'Institut grand-ducal. Bonnevoie, le 13 avril 1984: 8-20.