ശേഷക്രിയാ കല
(Funerary art എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശവസംസ്കാരത്തോട് അനുബന്ധിച്ച് നിർമ്മിക്കുന്ന ഏതൊരു വിധിപ്രകാരം ഉള്ള കലാപരമായ നിർമ്മിതികളെയും ശേഷക്രിയാ കല (Funerary Art) എന്നത് കൊണ്ട് അർഥമാക്കുന്നു. ശവസംസ്കാരം നടക്കുന്ന സ്ഥലത്തെ അലങ്കരിക്കൽ, അവിടെ ചെയ്യുന്ന ശില്പവിദ്യകൾ, സ്മാരകങ്ങൾ നിർമ്മിക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു .
ശവസംസ്കാരം നടന്ന സ്ഥലങ്ങളിൽ പ്രത്യേക കലാ നിർമിതികൾ വയ്ക്കുന്ന പതിവ് 50,000 വർഷങ്ങൾക്കു മുൻപ് നിയാണ്ടർതാൽ കാലം തൊട്ടേ ഉണ്ടായിരുന്നു [1]. ഇന്ന് ഒരു വിധം എല്ലാ മതങ്ങളിലും ഈ ചടങ്ങുകൾ കാണാം. ഈജിപ്ത് ലെ പിരമിഡ് മുതൽ ഇന്ത്യയിലെ താജ് മഹൽ വരെ ഈ കലയ്ക്ക് ഉദാഹരണമാണ്.
അവലംബം
തിരുത്തുക- ↑ Depending on the interpretation of sites like the Shanidar Cave in Iraq. Bogucki, 64–66 summarizes the debate. Gargett takes a hostile view but accepts (p. 29 etc.) that many or most scholars do not. See also Pettitt.