ഫ്രിയൂളി-വെനേസിയ ജിയൂളിയ
(Friuli-Venezia Giulia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറ്റലിയിലെ 20 പ്രദേശങ്ങളിലൊന്നും, അഞ്ച് സ്വയംഭരണപ്രദേശങ്ങളിലൊന്നുമാണ് ഫ്രിയൂളി-വെനേസിയ ജിയൂളിയ (Friûl–Vignesie Julie, Furlanija–Julijska krajina, [Friaul–Julisch Venetien] Error: {{Lang}}: invalid parameter: |link= (help)). ട്രൈഎസ്റ്റേ ആണ് ഈ പ്രദേശത്തിന്റെ തലസ്ഥാനം. 7,858 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് 12 ലക്ഷം ആൾക്കാർ താമസിക്കുന്നുണ്ട്. പല മദ്ധ്യ യൂറോപ്യൻ രാജ്യങ്ങൾക്കും കടലിലേയ്ക്ക് എത്താനുള്ള സ്വാഭാവിക കേന്ദ്രമാണിത്. തെക്കൻ യൂറോപ്പിന്റെ കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്ന യാത്രാമാർഗ്ഗങ്ങൾ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള പ്രദേശമായ ഫ്രിയൂളി, വെനേസിയ ജിയൂളിയ എന്ന പ്രദേശത്തിന്റെ ചെറിയൊരു ഭാഗം (ജൂലിയൻ മാർച്ച് എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്നു) എന്നിവ ഈ പ്രദേശത്താണുള്ളത്.
ഫ്രിയൂളി-വെനേസിയ ജിയൂളിയ | |||
---|---|---|---|
| |||
Country | Italy | ||
Capital | ട്രൈഎസ്റ്റേ | ||
• President | ഡെബോറ സെറാച്ചിയാനി (പി.ഡി.) | ||
• ആകെ | 7,858 ച.കി.മീ.(3,034 ച മൈ) | ||
(2012 ഡിസംബർ 31) | |||
• ആകെ | 12,19,356 | ||
• ജനസാന്ദ്രത | 160/ച.കി.മീ.(400/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
GDP/ Nominal | € 36.2[1] billion (2008) | ||
GDP per capita | € 29,200[2] (2008) | ||
NUTS Region | ITD | ||
വെബ്സൈറ്റ് | www.regione.fvg.it |
അവലംബം
തിരുത്തുക- ↑ "Regional gross domestic product (million EUR) by NUTS 2 regions". Eurostat. Eurostat. Retrieved 9 July 2012.
- ↑ "Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London". Eurostat. European Union. 24. Retrieved 9 July 2012.
{{cite web}}
: Check date values in:|date=
and|year=
/|date=
mismatch (help); Unknown parameter|month=
ignored (help)
ചിത്രശാല
തിരുത്തുക-
ഉഡൈനിലെ പിയാസ്സ സാൻ ജിയാകോമോ
-
ലിഗ്നാനോ സാബ്ബിയാഡോറൊയിലെ കടൽത്തീരം
-
സിവിഡേൽ ഡെൽ ഫ്രിയൂളിയിലെ ചെകുത്താന്റെ പാലം
-
ലിഗ്നാനോ സാബ്ബിയഡോറോയിലെ ടെറസ്സ മേറെ
-
ഗ്രാഡോ ലഗൂൺ
-
സിസ്റ്റിയാനയിലെ കടലിടുക്ക്
-
ട്രൈസ്റ്റെയിലെ കടൽ
-
ടാർവിസിയോയിലെ മൗണ്ട് ലുസ്സാരിയിലെ സാങ്ച്വറി
-
കാർണിയയിലെ സാധാരണ വീടുകൾ
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Official site of the Autonomous Region of Friuli–Venezia Giulia (in Italian), (Friulan), (Slovene), (German), (English)
- Official site of the Autonomous Region of Friuli–Venezia Giulia (in German) (in Slovene) (in Friulian)
- fvg.INFO Archived 2013-10-14 at the Wayback Machine. (Italian), (English), (German)
- Giro FVG - Rivista turistica, web, App iPhone, iPad, iPod del Friuli Venezia Giulia (Italian)
- Map of Friuli–Venezia Giulia Archived 2005-11-13 at the Wayback Machine.
- "The official Website for tourism of Friuli–Venezia Giulia. Welcome". Friuli–Venezia Giulia. (Italian), (English), (German)
- Airport of Friuli–Venezia Giulia (Italian), (English), (Slovene)
- "meteo.fvg: Regione Autonoma Friuli–Venezia Giulia". OSMER: Osservatorio Meteorologico Regionale. (Italian), (Friulan), (Slovene), (German), (English)
- Gastronomy & Products (http://friulidigusto.it/enogastronomia-prodotti[പ്രവർത്തിക്കാത്ത കണ്ണി]) (Italian), (English)