ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം
(French Island National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഗ്രേറ്റർ മെൽബണിൽ സ്ഥിതിചെയ്യുന്നു. ഈ ദേശീയോദ്യാനം 11100 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. [1] മെൽബണിൽ നിന്നും തെക്കു-കിഴക്കായി 61 കിലോമീറ്റർ അകലെയായി ഫ്രഞ്ച് ഐലന്റിൽ വെസ്റ്റേൺ പോർട്ടിലാണ് ഇതിന്റെ സ്ഥാനം. ഇവിടേക്ക് ജലത്തിലൂടെ മാത്രമേ എത്താൻ കഴിയൂ.
ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം Victoria | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Melbourne |
നിർദ്ദേശാങ്കം | 38°19′51″S 145°23′18″E / 38.33083°S 145.38833°E |
സ്ഥാപിതം | 28 ജൂൺ 1998[1] |
വിസ്തീർണ്ണം | 111 km2 (42.9 sq mi)[1] |
Managing authorities | Parks Victoria |
Website | ഫ്രഞ്ച് ഐലന്റ് ദേശീയോദ്യാനം |
See also | Protected areas of Victoria |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "French Island National Park Management Plan" (PDF). Parks Victoria. October 1998. p. 12. ISBN 0-7311-3130-4. Archived from the original (PDF) on 2016-03-04. Retrieved 12 August 2014.