ഫ്രീ സിറ്റി ഓഫ് ഡാൻസിഗ്
(Free City of Danzig എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാൾട്ടിക് കടൽ തുറമുഖമായ ഡാൻസിഗും (ഇപ്പോൾ ഗഡാൻസ്ക്, പോളണ്ട്) ചുറ്റുമുള്ള പ്രദേശങ്ങളിലെ 200 ഓളം പട്ടണങ്ങളും ഗ്രാമങ്ങളും ഉൾപ്പെടുന്ന 1920 നും 1939 നും ഇടയിൽ നിലവിലുണ്ടായിരുന്ന ഒരു അർദ്ധ സ്വയംഭരണ നഗര-സംസ്ഥാനമായിരുന്നു ഫ്രീ സിറ്റി ഓഫ് ഡാൻസിഗ് (Free City of Danzig) (ജർമ്മൻ: ഫ്രെഡി സ്റ്റഡ്ട് ഡാൻസിഗ്; പോളിഷ്: വോൾനെ മിയസ്റ്റോ ഗഡൻസ്ക്). ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം 1919-ലെ വെഴ്സായ് ഉടമ്പടിയുടെ ആർട്ടിക്കിൾ 100 (ഭാഗം III ന്റെ സെക്ഷൻ XI) അനുസരിച്ച് 1920 നവംബർ 15 ന് ഈ ഭൂപ്രദേശം നിലവിൽ വന്നു.[1][2]
Free City of Danzig Freie Stadt Danzig Wolne Miasto Gdańsk | |||||||||
---|---|---|---|---|---|---|---|---|---|
1920–1939 | |||||||||
ദേശീയ ഗാനം: Für Danzig / Gdańsku | |||||||||
Danzig, surrounded by Germany and Poland | |||||||||
Location of the Free City of Danzig in 1930s Europe | |||||||||
പദവി | Free City under League of Nations protection | ||||||||
തലസ്ഥാനം | Danzig | ||||||||
പൊതുവായ ഭാഷകൾ | |||||||||
മതം |
| ||||||||
ഗവൺമെൻ്റ് | Republic | ||||||||
• 1919–1920 | Reginald Tower | ||||||||
• 1937–1939 | Carl Jacob Burckhardt | ||||||||
Senate President | |||||||||
• 1920–1931 | Heinrich Sahm | ||||||||
• 1934–1939 | Arthur Greiser | ||||||||
നിയമനിർമ്മാണം | Volkstag | ||||||||
ചരിത്ര യുഗം | Interwar period | ||||||||
• Established | 15 November 1920 | ||||||||
1 September 1939 | |||||||||
• Annexed by Germany | 2 September 1939 | ||||||||
വിസ്തീർണ്ണം | |||||||||
1923 | 1,966 കി.m2 (759 ച മൈ) | ||||||||
Population | |||||||||
• 1923 | 366730 | ||||||||
നാണയവ്യവസ്ഥ |
| ||||||||
| |||||||||
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | പോളണ്ട് |
അവലംബങ്ങൾ
തിരുത്തുക- ↑ Loew, Peter Oliver (February 2011). Danzig – Biographie einer Stadt (in German). C.H. Beck. p. 189. ISBN 978-3-406-60587-1.
{{cite book}}
: CS1 maint: unrecognized language (link) - ↑ Samerski, Stefan (2003). Das Bistum Danzig in Lebensbildern (in German). LIT Verlag. p. 8. ISBN 978-3-8258-6284-8.
{{cite book}}
: CS1 maint: unrecognized language (link)
ബാഹ്യ ലിങ്കുകൾ
തിരുത്തുകFree City of Danzig എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Extensive Prussian/ Danzig Historical Materials Archived 2014-09-14 at the Wayback Machine. (many in German)
- Map of the Free City
- Jewish community history
- History of Gdańsk / Danzig
- Danzig Online
- Gdańsk history
- Celebration of Gdańsk's centenary in 1997
- History & Hallucination, Wanderlust, Salon.com, January 5, 1998.
- The power of Gdansk at the Wayback Machine (archived September 30, 2007)
- 1933 Danzig passport, from passportland.com.
- First hand account of growing up in Danzig in the 1930s Archived 2015-09-27 at the Wayback Machine., a video interview.