ഫ്രെയ്സർ ദ്വീപ്
(Fraser Island എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ ക്വീൻസ് ലാന്റിന്റെ കിഴക്കൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഒരു ദ്വീപാണ് ഫ്രെയ്സർ ദ്വീപ്. ലോകത്തിലെ ഏറ്റവും വലിയ മണൽദ്വീപാണിത്. 122 കിലോമീറ്ററാണ് ഈ ദ്വീപിന്റെ നീളം. 184,000 ഹെക്റ്റർ (454,674 ഏക്കർ) ആണ് ഈ ലോക പൈതൃകകേന്ദ്രത്തിന്റെ വിസ്തൃതി. നിരവധി സസ്യജാലങ്ങളും ശുദ്ധജല തടാകങ്ങളും ഈ ദ്വീപിൽ ഉണ്ട്. ഈ തടാകങ്ങളിലെ ജലം ഭൂഗർഭജലവുമായി ബന്ധപ്പെട്ടിട്ടില്ല എന്നതാണ് മറ്റൊരു സവിശേഷത.
Geography | |
---|---|
Location | Australia |
Coordinates | 25°13′S 153°08′E / 25.217°S 153.133°E |
Administration | |
Australia | |
Demographics | |
Population | 194 |
അവലംബം
തിരുത്തുകപുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകFraser Island എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Fraser Island From the Air Archived 2011-04-24 at the Wayback Machine.
- Official Website of the Department of Environment and Resource Management for more information and camping permits Archived 2012-09-08 at Archive.is
- World heritage listing for Fraser Island
- Great Sandy Biosphere Archived 2017-06-16 at the Wayback Machine.
- University of Queensland: Queensland Places: Fraser Island
- Satellite image of S.S. Maheno from Google Maps