ഫ്രാങ്ക്ഫോർട്ട്, കെൻറുക്കി
(Frankfort, Kentucky എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്രാങ്ക്ഫോർട്ട് പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കോമൺവെൽത്ത് ഓഫ് കെൻറുക്കിയുടെ തലസ്ഥാനവും ഫ്രാങ്ക്ളിൻ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് [1] ജനസംഖ്യാപരമായി നോക്കിയാൽ ഐക്യനാടുകളിലെ അഞ്ചാമത്തെ ചെറിയ സംസ്ഥാന തലസ്ഥാനമാണിത്. ഇതൊരു ഹോം റൂള്-ക്ലാസ് പട്ടണമാണ്[2] 2010 ലെ സെൻസസ് പ്രകാരം കെൻറുക്കിയിലെ ജനസംഖ്യ 25,527 ആണ്. കെൻറുക്കി നദിയ്ക്കു നെടുനീളത്തിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഫ്രാങ്ക്ഫോർട്ട് കെൻറുക്കി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രമുഖ പട്ടണമാണ്. ഈ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഫ്രാങ്ക്ലിൻ, ആൻഡേർസൺ കൌണ്ടികളുടെ മുഴുവൻ ഭാഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
Frankfort | |
---|---|
Location in Franklin County and the state of Kentucky | |
Country | United States |
State | Kentucky |
County | Franklin |
Established | 1786 |
Incorporated | February 28, 1835 |
• Mayor | William May |
• ആകെ | 14.6 ച മൈ (37.9 ച.കി.മീ.) |
• ഭൂമി | 14.3 ച മൈ (37.1 ച.കി.മീ.) |
• ജലം | 0.3 ച മൈ (0.8 ച.കി.മീ.) |
ഉയരം | 509 അടി (155 മീ) |
(2010) | |
• ആകെ | 25,527 |
• ജനസാന്ദ്രത | 1,746.3/ച മൈ (674.2/ച.കി.മീ.) |
സമയമേഖല | UTC-5 (Eastern (EST)) |
• Summer (DST) | UTC-4 (EDT) |
ZIP Code | 40601-40604, 40618-40622 |
ഏരിയ കോഡ് | 502 |
FIPS code | 21-28900 |
GNIS feature ID | 0517517 |
വെബ്സൈറ്റ് | City website |
അവലംബം
തിരുത്തുക- ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Summary and Reference Guide to House Bill 331 City Classification Reform" (PDF). Kentucky League of Cities. Retrieved December 30, 2014.