ഫ്രാൻസിസ് ബോഫർട്ട്

റോയൽ നാവികസേന അഡ്മിറൽ
(Francis Beaufort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഐറിഷ് ജലമാപകനാണ് റിയർ അഡ്മിറൽ സർ ഫ്രാൻസിസ് ബോഫർട്ട് (27 മേയ് 1774 – 17 ഡിസംബർ 1857). അദ്ദേഹം ബ്രിട്ടന്റെ റോയൽ നേവിയിൽ ഉദ്യോഗസ്ഥനായിരുന്നു. കാറ്റിന്റെ വേഗത സൂചിപ്പിക്കുന്ന ബോഫർട്ട് സ്കെയിൽ സൃഷ്ടിച്ചത് അദ്ദേഹമായിരുന്നു. റോയൽ സൊസൈറ്റി, റോയൽ ജിയോഗ്രാഫിക്കൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങളിൽ അദ്ദേഹം സമിതി അംഗമായിരുന്നു.

സർ ഫ്രാൻസിസ് ബോഫർട്ട്

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • ആൽഫ്രഡ് ഫ്രണ്ട്‌ലി. Beaufort of the Admiralty. റാന്റം ഹൗസ്, ന്യൂ യോർക്ക്, 1973.
  • ഹ്യൂലർ, സ്കോട്ട് (2004). കാറ്റിന്റെ നിർവചനം: ബൊഫോർട്ട് മാനദണ്ഡം, പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു അഡ്മിറൽ ശാസ്ത്രത്തെ കവിതയാക്കിയതെങ്ങിനെ. ക്രൗൺ. ISBN 1-4000-4884-2.
  • ഓക്സ്ഫോഡ് ദേശീയ ജീവചരിത്ര നിഘണ്ടു (sub nomine)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഫ്രാൻസിസ്_ബോഫർട്ട്&oldid=4092627" എന്ന താളിൽനിന്ന് ശേഖരിച്ചത്