ഈച്ചമരം

ചെടിയുടെ ഇനം
(Ficus nervosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഈച്ച എന്നും അറിയപ്പെടുന്ന ഈച്ചമരം ആൽവർഗ്ഗത്തിലുള്ള 35 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ്. (ശാസ്ത്രീയനാമം: Ficus nervosa).1200 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണാറുണ്ട്.[2]

ഈച്ചമരം
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
F. nervosa
Binomial name
Ficus nervosa
B.Heyne ex Roth
Synonyms
  • Ficus blinii H.Lév. & Vaniot
  • Ficus bullata Roxb. ex Miq.
  • Ficus modesta (Miq.) Miq.
  • Ficus nervosa var. longifolia Sata
  • Ficus nervosa var. minor King
  • Ficus undulata Buch.-Ham.
  • Urostigma euneuon Miq. Unresolved
  • Urostigma modestum Miq.
  • Urostigma nervosum (B. Heyne ex Roth) Miq.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-23. Retrieved 2013-07-06.
  2. http://www.efloras.org/florataxon.aspx?flora_id=2&taxon_id=242322362

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഈച്ചമരം&oldid=4082493" എന്ന താളിൽനിന്ന് ശേഖരിച്ചത്