ഫെർഗാനാസോറസ്
(Ferganasaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന സോറാപോഡ് ഇനത്തിൽ പെട്ട ഒരു ദിനോസർ ആണ് ഫെർഗാനാസോറസ്. കിർഗ്ഗിസ്ഥാനിൽ നിന്നും ആണ് ഫോസ്സിൽ കണ്ടു കിട്ടിയിയത്. 1966-ൽ ഫോസ്സിൽ കണ്ടു കിട്ടിയെങ്കില്ലും ഇവയുടെ വർഗ്ഗീകരണം നടന്നത് 2003-ൽ ആണ്. മുൻകാലുകളിൽ ഇവയ്ക്ക് വിചിത്രമായ വലിയ കൂർത്തുവളഞ്ഞ നഖങ്ങൾ ഉണ്ടായിരുന്നു. ഭാഗികമായ ഒരു ഫോസ്സിൽ മാത്രം ആണ് കണ്ടുകിട്ടിയിടുള്ളത്, ഹോലോ ടൈപ്പ് നമ്പർ PIN N 3042/1.[1] പേര് ഫെർഗാന താഴ്വരയുമായി ബന്ധപ്പെട്ടതാണ്.[2]
ഫെർഗാനാസോറസ് Temporal range: മധ്യ ജുറാസ്സിക്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Genus: | Ferganasaurus
|
Species: | F. verzilini
|
Binomial name | |
Ferganasaurus verzilini Alifanov & Averianov, 2003
|
അവലംബം
തിരുത്തുക- ↑ Ferganasaurus verzilini gen. et sp. nov., a New Neosauropod (Dinosauria, Saurischia, Sauropoda) from the Middle Jurassic of Fergana Valley, Kirghizia(pp. 358-372) Vladimir R. Alifanov and Alexander O. Averianov Stable URL: http://www.jstor.org/stable/4524323
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-03-05. Retrieved 2013-08-20.