ഫെർഗാന
ഉസ്ബെകിസ്താന്റെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന ചരിത്രപ്രാധാന്യമേറിയ ഒരു നഗരമാണ് ഫെർഗാന (ഉസ്ബെക്: Farg'ona/Фарғона; പേർഷ്യൻ: فرغانه Farghāneh; Russian: Фергана́). 2,14,000 പേർ വസിക്കുന്ന[1] ഈ നഗരം ഫെർഗാന പ്രവിശ്യയുടെ തലസ്ഥാനമാണ്. കിർഗിസ്താൻ, താജികിസ്താൻ എന്നിവയുമായി അതിർത്തി പങ്കുവെക്കുന്ന ഫെർഗാന തടത്തിന്റെ തെക്കേ അറ്റത്ത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. താഷ്കന്റിന് 420 കിലോമീറ്റർ കിഴക്കും, അന്ദിജാനിന് 75 കിലോമീറ്റർ പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്നു.
ഫെർഗാന Farg'ona / Фарғона | |
---|---|
രാജ്യം | Uzbekistan |
പ്രവിശ്യ | ഫെർഗാന പ്രവിശ്യ |
• ആകെ | 187,100 |
ഫെർഗാന താഴ്വര, അവിടത്തെ പരുത്തിക്ക് പുരാതനകാലം മുതലേപേരു കേട്ടതാണ്. ഇവിടത്തെ ഉന്നതനിലവാരമുള്ള പരുത്തി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കയറ്റുമതി ചെയ്തിരുന്നു ഇതിനുപുറമേ, പട്ടുനിർമ്മാണം, തുണി, കരകൗശലവസ്തുക്കൾ എന്നിവക്കും ഫെർഗാന പേരുകേട്ടതാണ്.[2]
കാലാവസ്ഥ
തിരുത്തുകഫെർഗാന പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 3 (37) |
5 (41) |
13 (55) |
22 (71) |
27 (80) |
32 (89) |
34 (93) |
32 (89) |
28 (82) |
20 (68) |
11 (51) |
5 (41) |
19.3 (66.4) |
ശരാശരി താഴ്ന്ന °C (°F) | −5 (23) |
−3 (26) |
2 (35) |
9 (48) |
13 (55) |
17 (62) |
19 (66) |
17 (62) |
11 (51) |
6 (42) |
0 (32) |
−3 (26) |
6.9 (44) |
മഴ/മഞ്ഞ് mm (inches) | 20 (0.8) |
30 (1) |
28 (1.1) |
20 (0.8) |
20 (0.8) |
10 (0.4) |
5 (0.2) |
3 (0.1) |
3 (0.1) |
20 (0.8) |
15 (0.6) |
18 (0.7) |
192 (7.4) |
ഉറവിടം: Weatherbase [3] |
അവലംബം
തിരുത്തുക- ↑ Fergana province's details
- ↑ Dilip Hiro (2009). "Introduction". Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran. New York: Overlook Duckworth. p. 24. ISBN 978-1-59020-221-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Weatherbase: Historical Weather for Fergana, Uzbekistan". Weatherbase. 2011. 2011 നവംബർ 24നു ശേഖരിച്ചത്.