പുരികം

(Eyebrow എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മനുഷ്യരിൽ, നെറ്റിക്ക് താഴെ രണ്ട് കണ്ണുകൾക്ക് മുകളിലായി കാണപ്പെടുന്ന ഇടതൂർന്ന മുടിയെ പുരികങ്ങൾ എന്ന് വിളിക്കുന്നു. മനുഷ്യരുടെ ശരീരഭാഷയിലെ പ്രധാനഘടകമാണ് പുരികങ്ങളും അവയുടെ ചലനങ്ങളും[1].

പുരികം
യൗവനത്തോടെ കട്ടികൂടിയ പുരികം
ലാറ്റിൻ supercilium
കണ്ണികൾ Eyebrows
രണ്ട് പുരികങ്ങൾക്കിടയിലും രോമങ്ങൾ (കൂട്ടുപുരികം)
  1. "നഗ്നപുരുഷൻ" (PDF). മലയാളം വാരിക. 2012 ഏപ്രിൽ 13. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 27. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=പുരികം&oldid=3637385" എന്ന താളിൽനിന്ന് ശേഖരിച്ചത്