കാട്ടുപനങ്കാക്ക

(Eurystomus orientalis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാട്ടുപനങ്കാക്ക യുടെ ശാസ്ത്രീയ നാമം Eurystomus orientalis എന്നാണ്. ഇംഗ്ലീഷിൽ Oriental Dollarbird എന്നും Dollar Roller എന്നും വിളിക്കും. ചിറകിൽ നാണയം പോലുള്ള നീല നിറത്തിലുള്ള അടയാളം ഉള്ളതുകൊണ്ടാൺ ഈ പേര്.

കാട്ടുപനങ്കാക്ക
Adult
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
E. orientalis
Binomial name
Eurystomus orientalis
Linnaeus, 1766
The Australian Distribution of the Dollarbird
Note that this species is found out of Australia
Synonyms
  • Eurystomus solomonensis
Oriental dollar bird from Moozhiyar forest Pathanamthitta

കിഴക്കൻ ഏഷ്യയിലും വടക്കേ ആസ്ത്രേലിയ മുതൽ ജപ്പാൻ വരേയും കാണപ്പെടുന്നു.

മിക്കപ്പോഴും ഒറ്റയ്ക്കാണ് കാണപ്പെടുക.

രൂപ വിവരണം

തിരുത്തുക

30 സെ.മീറ്റർ നീളമുണ്ട്. പ്രായമെത്താത്ത പക്ഷികൾക്ക് കൊക്കിൻ കടുത്ത നിറമാണ്. പ്രായമാവും തോറും കൂടുതൽ ഓറഞ്ചുനിറമാവും.

പ്രാണികളാണ് ഭക്ഷണം. പറക്കുന്നതിനിടയിലാണ്. ഇര പിടുത്തം. ഉയരമുള്ള മരങ്ങളുടെ ഒഴിഞ്ഞകൊമ്പിലിരുന്ന് അവിടെന്ന് പറന്ന് ഇര പിടിക്കും. അല്പ സമയത്തിനുള്ളിൽ അവിടെ തന്നെ തിരിച്ചെത്തും.

 
Subspecies E. o. solomonensis (front), illustration by Keulemans, 1892
Two Dollarbirds, Rush Creek, SE Queensland, Australia
"https://ml.wikipedia.org/w/index.php?title=കാട്ടുപനങ്കാക്ക&oldid=3695597" എന്ന താളിൽനിന്ന് ശേഖരിച്ചത്