യൂറൊഫൈറ്റർ ടൈഫൂൺ
(Eurofighter Typhoon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ന് ഉപയോഗത്തിലിരിക്കുന്ന അത്യാധുനിക പോർവിമാനങ്ങളിൽ വച്ച് ഏറ്റവും മെയ്‌വഴക്കമുള്ളത് എന്ന ഖ്യാതിയുള്ള വിമാനമാണ് യൂറൊഫൈറ്റർ ടൈഫൂൺ. എഫ്-4 ഫാൻറത്തിന്റെ രണ്ടാം തലമുറക്കാരനായിട്ടാണ് ഇതിനെ വികസിപ്പിച്ചത്. യൂറോസ്പേസ് കമ്പനിയും(GmbH) യൂറോപ്യൻ എയ്റൊസ്പേസും സംയുക്തമായാണ് ഇതു നിർമ്മിക്കുന്നത്, ഇന്നിത് മറ്റിടങ്ങളിലും നിർമ്മിക്കുന്നുണ്ട്. 1994-ൽ വികസിപ്പിക്കാൻ തുടങ്ങിയെങ്കിലും 2003-ലാണ് വാണിജ്യാടിസ്ഥാനത്തിൽ ഇറക്കിയത്. സമയം കൂടുതൽ എടുത്തതുകൊണ്ട് ആധുനികവത്കരിക്കാൻ കഴിഞ്ഞിട്ടുണ്ട്. [1]
യൂറൊഫൈറ്റർ ടൈഫൂൺ | |
---|---|
തരം | ബഹുമുഖ യുദ്ധ വിമാനം/ബോംബർ |
നിർമ്മാതാവ് | യുറോസ്പേസ് |
രൂപകൽപ്പന | യുറോസ്പേസ് |
ആദ്യ പറക്കൽ | 1994-03-27(പൂർവ്വരൂപത്തിൽ) |
പുറത്തിറക്കിയ തീയതി | 2003-06-30 |
ഒന്നിൻ്റെ വില | അറിയില്ല |
വികസനം
തിരുത്തുകരാജ്യം | പങ്ക് 1 | പങ്ക് 2 | പങ്ക് 3 | മൊത്തം |
---|---|---|---|---|
ഓസ്ട്രിയ | 0 | 15 | 0 | 15 |
Germany | 44 | 68 | 68 | 180 |
ഇറ്റലി | 29 | 46 | 46 | 121 |
സൗദി അറേബ്യ | 0 | 48 | 24 | 72 |
സ്പെയിൻ | 20 | 33 | 34 | 87 |
United Kingdom | 55 | 89 | 88 | 232 |
ആകെ | 148 | 299 | 260 | 707 |
ചരിത്രം
തിരുത്തുകഅവലംബം
തിരുത്തുക- ↑ Robert Jackson, The Encyclopedia of Aircraft. pages 194, 195. Silverdale Books 2004