ചിലന്തിക്കിഴങ്ങ്

(Eulophia nuda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓർക്കിഡ് വംശത്തിലെ ഒരു കുറ്റിച്ചെടിയാണ് ചിലന്തിക്കിഴങ്ങ്‌. ചിലന്തി, ഇറൂലികണ്ഡ എന്നും ഇത് അറിയപ്പെടുന്നു ഈ . (ശാസ്ത്രീയനാമം: Eulophia nuda) . പശ്ചിമഘട്ടത്തിലും ഹിമാലയത്തിലും കാണുന്നു. വിഷഹാരിയാണ്‌. പാമ്പു വിഷത്തിനും പ്രത്യേകമായി ചിലന്തി വിഷത്തിനും ഉപയോഗിക്കുന്നു. [1]

ചിലന്തിക്കിഴങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Subtribe:
Alliance:
Genus:
Species:
E. nuda
Binomial name
Eulophia nuda
Lindl.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-15. Retrieved 2012-09-08.
"https://ml.wikipedia.org/w/index.php?title=ചിലന്തിക്കിഴങ്ങ്&oldid=3959324" എന്ന താളിൽനിന്ന് ശേഖരിച്ചത്