കാശുമരം
ചെടിയുടെ ഇനം
(Eugenia floccosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുവൃക്ഷമാണ് കാശുമരം. (ശാസ്ത്രീയനാമം: Eugenia floccosa). 7 മീറ്ററോളം ഉയരം വയ്ക്കും.[1] അഗസ്ത്യമലയുടെയും പെരിയാർ പ്രദേശത്തിന്റെയും കിഴക്കൻ ചെരിവുകളിൽ കാണുന്നു.[2] കാട്ടുതീയും കാലിമേയ്ക്കലും വ്യാവസായികാവശ്യത്തിന് ഭൂപ്രകൃതി മാറ്റിയതും വിറകിനായി അമിതമായി മരം മുറിച്ചതുമെല്ലാം ഈ മരത്തെ വംശനാശഭീഷണിയിലാക്കിയിരിക്കുന്നു.[3]
കാശുമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | E. floccosa
|
Binomial name | |
Eugenia floccosa Bedd.
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-05-11.
- ↑ http://indiabiodiversity.org/species/show/11543
- ↑ http://www.iucnredlist.org/details/32497/0
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അർബുദത്തിനെതിരെയുള്ള പരീക്ഷണങ്ങളെപ്പറ്റി
വിക്കിസ്പീഷിസിൽ Eugenia floccosa എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Eugenia floccosa എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.