യന്ത്രഗോവണി
(Escalator എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ഗോവണിയുടെ യന്ത്രവൽകൃത രൂപമാണ് യന്ത്രഗോവണി അഥവാ എസ്കലേറ്റർ. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ഗോവണിയാണ് ഇത്. ഒരു കെട്ടിടത്തിലെ നിലകളിലൂടെ ആളുകളെ കൊണ്ടുപോകുന്നതിനായി ഉപയോഗിക്കുന്ന ഒരു തരം കൺവേയർ ഗതാഗത (Conveyor Transport) രീതിയാണ് ഇത്. മോട്ടോർ ഉപയോഗിച്ച് കറങ്ങുന്ന ചങ്ങലയും പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതും തിരശ്ചീനമായി നിൽക്കുന്നതുമായ കുറച്ച് ചവിട്ടുപടികളും അടങ്ങുന്നതാണ് ഈ ഗതാഗത സംവിധാനം.