വെട്ടടമ്പ്

ചെടിയുടെ ഇനം
(Erythropalum scandens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാടുകളിൽ കാണുന്ന ഒരു വള്ളിച്ചെടിയാണ് വെട്ടടമ്പ്. (ശാസ്ത്രീയനാമം: Erythropalum scandens). ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. [1] മൽസ്യത്തിന്റെ മണമുള്ള ഈ സസ്യം തെക്കേചൈന സ്വദേശിയാണ്. [2]

വെട്ടടമ്പ്
ഇലയും കായും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
E. scandens
Binomial name
Erythropalum scandens
Blume
Synonyms
  • Dactylium vagum Griff.
  • Decastrophia inconspicua Griff.
  • Erythropalum grandifolium Elmer
  • Erythropalum populifolium Mast.
  • Erythropalum vagum (Griff.) Mast.
  • Modeccopsis vaga Griff.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വെട്ടടമ്പ്&oldid=1728788" എന്ന താളിൽനിന്ന് ശേഖരിച്ചത്