ഇരുമ്പിത്താളി
(Erycibe paniculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോൺവൽവുലേസീ കുടുംബത്തിലെ പടർന്നു കയറുന്ന ഒരു സപുഷ്പി സസ്യമാണ് ഇരുമ്പിത്താളി. എരുമത്താളി, വടയറ, നാക്കുവള്ളി എന്നീ പേരുകളും ഉണ്ട്.(ശാസ്ത്രീയ നാമം:Erycibe paniculata) ഹിമാലയം, ഇന്ത്യൻ ഉപഭൂഖണ്ഡം, ആൻഡമാൻ എന്നിവിടന്നളിൽ കണ്ടുവരുന്നു. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും മരുന്നായി ഉപയോഗിക്കുന്നു. മൂക്കാത്ത തണ്ടുകളും ഇലകളും പൂക്കുലകളും തുരുമ്പ് നിറത്തിലുള്ള രോമങ്ങൾ കൊണ്ട് പൊതിഞ്ഞവയാണ്.
Erycibe paniculata | |
---|---|
ഇരുമ്പിത്താളി, നീലിയാർകോട്ടത്തുനിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E.paniculata
|
Binomial name | |
Erycibe paniculata |
വിവരണം
തിരുത്തുകഇളം മഞ്ഞ നിറമുള്ള പൂവുകൾക്ക് സുഗന്ധമുണ്ട്. നീണ്ടുരുണ്ട ബെറിയാണ് കായ. ഒരു കുരു ഉണ്ടായിരിക്കും.[1]
ചിത്രശാല
തിരുത്തുക-
ഇരുമ്പിത്താളി, കായകൾ- നീലിയാർകോട്ടത്ത് നിന്നും
അവലംബം
തിരുത്തുക- ↑ "Erycibe paniculata Roxb". India Biodiversity Portal. Retrieved 17 April 2018.