എറെമൽ‌ചെ റൊട്ടണ്ടിഫോളിയ

ചെടിയുടെ ഇനം
(Eremalche rotundifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെ മൊജാവേ മരുഭൂമിയിലെയും കൊളറാഡോ മരുഭൂമിയിലെയും സ്വദേശിയും മാൽവേസീ കുടുംബത്തിലെ ഒരു പൂച്ചെടിയാണ് ഡെസേർട്ട്-ഫൈവ് സ്പോട്ട് എന്നും അറിയപ്പെടുന്ന എറെമൽ‌ചെ റൊട്ടണ്ടിഫോളിയ. 50 മുതൽ 1,500 മീറ്റർ വരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്‌ക്രബ്‌ലാൻഡുകൾ, മരുഭൂമിയിലെ പരന്നഭാഗം, തുറന്ന കല്ല് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഈ വാർഷിക ദ്വിബീജപത്രസസ്യം [1] കാണപ്പെടുന്നു. അൻസ-ബോറെഗോ ഡെസേർട്ട് സ്റ്റേറ്റ് പാർക്കിലും തെക്കൻ കാലിഫോർണിയയിലെ ഡെത്ത് വാലി നാഷണൽ പാർക്കിലും ഇത് കാണാം. ഇത് നെവാഡയിലും യൂട്ടയിലും ഈ സസ്യത്തെ കാണാൻ കഴിയുന്നു. സാധാരണയായി ഈ വൈൽഡ് ഫ്ലവർ മാർച്ച് മുതൽ മെയ് വരെ മാത്രമേ കാണപ്പെടുന്നുള്ളൂ.[2]

എറെമൽ‌ചെ റൊട്ടണ്ടിഫോളിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽവേൽസ്
Family: Malvaceae
Genus: Eremalche
Species:
E. rotundifolia
Binomial name
Eremalche rotundifolia
  1. "Eremalche rotundifolia". calflora. March 26, 2016. Archived from the original on 2019-11-09. Retrieved March 26, 2016.
  2. Bie, Nian; Lei, Liping; He, Zhonghua; Liu, Min (2016-07). "An analysis of atmospheric CO<inf>2</inf> concentration around the takelamagan desert with five products retrieved from satellite observations". 2016 IEEE International Geoscience and Remote Sensing Symposium (IGARSS). IEEE. doi:10.1109/igarss.2016.7730064. ISBN 9781509033324. {{cite journal}}: Check date values in: |date= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക