ഇർബിൽ
(Erbil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2021 ഓഗസ്റ്റ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
വടക്കൻ ഇറാഖിലെ ഒരു നഗരമാണ് എർബിൽ. കുർദിസ്ഥാന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന ഈ നഗരത്തിന് ഒരു പുരാതന ചരിത്രമുണ്ട്. എർബിൽ ഗവർണറേറ്റിലാണ് നഗരം സ്ഥിതിചെയ്യുന്നത്.
ഇർബിൽ Erbil ھەولێر Hewler | |
---|---|
Clockwise, from top: Downtown, Old Minaret, Statue of Mubarak Ben Ahmed Sharaf-Aldin, and Citadel of Arbil | |
Country | Iraq |
Autonomous region | Kurdistan |
Province | Erbil Governorate |
• Governor | Nawzad Hadi |
ഉയരം | 420 മീ(1,380 അടി) |
(2013 est.) | |
• ആകെ | 1.5 million |
സമയമേഖല | UTC+3 |
• Summer (DST) | not observed |
ഇർബിലിലെ മനുഷ്യവാസത്തിന് ബിസി അഞ്ചാം സഹസ്രാബ്ദത്തോളം പഴക്കമുണ്ട്. നഗരത്തിൻ്റെ ഹൃദയഭാഗത്ത് പുരാതനമായ ഇർബിൽ കോട്ടയും മുദാഫാരിയ മിനാരവും സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തെക്കുറിച്ചുള്ള ആദ്യകാലത്തെ ചരിത്രപരമായ പരാമർശം സുമേറിലെ ഊറിൻ്റെ മൂന്നാം രാജവംശത്തിൻ്റെ കാലത്ത്, ഷുൽഗി രാജാവ് ഉർബിലം നഗരത്തെക്കുറിച്ച് പരാമർശിച്ചപ്പോഴാണ്. പിന്നീട് അസീറിയക്കാർ ഈ നഗരം കീഴടക്കി.