അർബിൽ കോട്ട
(Citadel of Arbil എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ജൂൺ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
യുനെസ്കോയുടെ ലോകപൈതൃകപദവിയിലിട പിടിച്ച ആറായിരം വർഷത്തെ പഴക്കമുള്ള ഇറാഖിലെ കോട്ടയാണ് അർബിൽ കോട്ട. ലോകത്ത് മനുഷ്യന്റെ ആദ്യകാല ആവാസകേന്ദ്രങ്ങളിലൊന്നാണ് അർബിൽ. ഇറാഖിലെ യുദ്ധവും സംഘർഷങ്ങളും കോട്ടയ്ക്ക് പലപ്പോഴും ക്ഷതമേൽപ്പിച്ചിട്ടുണ്ട്. 2014 ലാണ് ലോകപൈതൃകപദവി ലഭിച്ചത്. [1]
അവലംബം
തിരുത്തുക- ↑ "ഇറാഖിലെ അർബിൽ കോട്ടയ്ക്ക് പൈതൃകപദവി". www.mathrubhumi.com. Archived from the original on 2014-06-22. Retrieved 22 ജൂൺ 2014.
അധിക വായനയ്ക്ക്
തിരുത്തുക- Cahen, Cl. (2010), "Begteginids", in Bearman, P.; Bianquis, Th.; Bosworth, C.E.; van Donzel, E.; Heinrichs, W.P. (eds.), Encyclopaedia of Islam, Second Edition, Brill Online, OCLC 624382576
- Eidem, Jesper (1985), "News from the eastern front: the evidence from Tell Shemshāra", Iraq, 47: 83–107, ISSN 0021-0889, JSTOR 4200234
- Kehrer, Nicole (2009), "Deutsche Experten untersuchen assyrische Grabstätte in Arbil", Deutsches Archäologisches Institut (in ജർമ്മൻ), archived from the original on 2011-06-07, retrieved 8 July 2010
- Kehrer, Nicole (2010), "Deutsche Archäologen arbeiten wieder im Irak", Deutsches Archäologisches Institut (in ജർമ്മൻ), archived from the original on 2011-06-07, retrieved 8 July 2010
- McDermid, Charles (29 July 2010), "A Facelift for an Ancient Kurdish Citadel", Time, Time, archived from the original on 2010-08-01, retrieved 2 August 2010
- Morony, Michael G. (1984), Iraq after the Muslim conquest, Princeton: Princeton University Press, ISBN 978-0-691-05395-0
- Naval Intelligence Division (1944), Iraq and the Persian Gulf, Geographical Handbook Series, OCLC 1077604
- Nováček, Karel; Chabr, Tomáš; Filipský, David; Janiček, Libor; Pavelka, Karel; Šída, Petr; Trefný, Martin; Vařeka, Pavel (2008), "Research of the Arbil Citadel, Iraqi Kurdistan, First Season", Památky Archeologické, 99: 259–302, ISSN 0031-0506, retrieved 13 July 2010
- Sourdel, D. (2010), "Irbil", in Bearman, P.; Bianquis, Th.; Bosworth, C.E.; van Donzel, E.; Heinrichs, W.P. (eds.), Encyclopaedia of Islam, Second Edition, Brill Online, OCLC 624382576
- Villard, Pierre (2001), "Arbèles", in Joannès, Francis (ed.), Dictionnaire de la civilisation mésopotamienne, Bouquins (in ഫ്രഞ്ച്), Paris: Robert Laffont, pp. 68–69, ISBN 978-2-221-09207-1
- Woods, John E. (1977), "A note on the Mongol capture of Isfahān", Journal of Near Eastern Studies, 36 (1): 49–51, doi:10.1086/372531, ISSN 0022-2968, JSTOR 544126
- Grousset, Rene, The Empire of the Steppes, (Translated from the French by Naomi Walford), New Brunswick: Rutgers University Press (1970)
പുറം കണ്ണികൾ
തിരുത്തുകCitadel of Arbil എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Citadel Documentation Project[പ്രവർത്തിക്കാത്ത കണ്ണി] lfgm.fsv.cvut.cz
- High Commission for Erbil Citadel Revitalization erbilcitadel.org
- Research of the citadel at Arbil, Iraqi Kurdistan kar.zcu.cz