അധിചക്രജം

(Epitrochoid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു സ്ഥാവരവൃത്തത്തിന്റെ പുറത്തുകൂടി ഉരുളുന്ന r ആരമുളള മറ്റൊരു വൃത്തത്തിലെ ബിന്ദു രചിക്കുന്ന ഒരു തരം പ്രദക്ഷിണവക്രം (Roulette) ആണ് അധിചക്രജം (Epitrochoid).

R = 3, r = 1, d = 1/2 ആയ അധിചക്രജം

ഒരു അധിചക്രജത്തിന്റെ പരാമീതീയ സമവാക്യങ്ങൾ

ഇവിടെ ഒരു പ്രാചരമാണ്. (ധ്രുവകോണല്ല).

സർപ്പിളചിത്രങ്ങൾ വരയ്ക്കുന്ന കളിപ്പാട്ടത്തിൽ രചിക്കപ്പെടുന്നത് അധിചക്രജങ്ങളും അന്തഃചക്രജങ്ങളുമാണ്..

വാങ്കൽ എഞ്ചിന്റെ ജ്വലന അറ ഒരു അധിചക്രജമാണ്.

ഇതും കാണുക

തിരുത്തുക
  • J. Dennis Lawrence (1972). A catalog of special plane curves. Dover Publications. pp. 160–164. ISBN 0-486-60288-5.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അധിചക്രജം&oldid=3966789" എന്ന താളിൽനിന്ന് ശേഖരിച്ചത്