ഇയോമാമുൻച്ചിസോറസ്
(Eomamenchisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാമുൻച്ചിസോറസ് ദിനോസർ ജെനുസിൽ പെട്ട ഒന്നാണ് ഇയോമാമുൻച്ചിസോറസ് . ഇവ മാമുൻച്ചിസോറസ് ജെനുസിൽ പെട്ട ദിനോസറുകളുടെ മുൻഗാമി ആണ് എന്ന് കരുതപെടുന്നു. മധ്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ് . 2008 ൽ ആണ് ഇവയുടെ വർഗ്ഗീകരണം നടന്നത് .[1]
ഇയോമാമുൻച്ചിസോറസ് Temporal range: മധ്യ ജുറാസ്സിക്
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
Family: | †Mamenchisauridae |
Genus: | †Eomamenchisaurus Lu et al., 2008 |
Species: | †E. yuanmouensis
|
Binomial name | |
†Eomamenchisaurus yuanmouensis Lu et al., 2008
|
അവലംബം
തിരുത്തുക- ↑ Lu Junchang; Li Tianguang; Zhong Shimin; Ji Qiang; Li Shaoxue (2008). "A new mamenchisaurid dinosaur from the Middle Jurassic of Yuanmou, Yunnan Province, China". Acta Geologica Sinica. 82 (1): 17–26.