ഊർജ്ജവ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം

(Environmental impact of the energy industry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഊർജ്ജവ്യവസായത്തിന്റെ പരിസ്ഥിതി ആഘാതം വ്യത്യസ്തങ്ങളാണ്. മനുഷ്യർ സഹസ്രപ്തങ്ങളോളമായി ഊർജ്ജത്തെ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നു. തീ ആണ് ആദ്യകാലത്ത് പ്രകാശം, ചൂട്, പാചകം, സുരക്ഷ എന്നിവയ്ക്ക് വേണ്ടി ഉപയോഗിച്ചിരുന്നത്. ഇത് 1.9 മില്ല്യൺ വർഷങ്ങൾക്ക് മുൻപാണ് ഇത് ആരംഭിച്ചത്. [3] വ്യത്യസ്തങ്ങളായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളുടെ വർധിച്ചു വരുന്ന വാണിജ്യവൽക്കരണം ഈ അടുത്ത കാലത്തായി കണ്ടുവരുന്ന ഒരു പ്രവണതയാണ്.

World consumption of primary energy by energy type.[1]
Energy consumption per capita per country (2001). Red hues indicate increase, green hues decrease of consumption during the 1990s.[2]

ഫോസിൽ ഇന്ധന സ്രോതസ്സുകളുടെ ഉഅപയോഗം ആഗോളതാപനത്തിലേക്കും കാലാവസ്ഥാവ്യതിയാനത്തിലേക്കും നയിക്കുന്നു. ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈ മാറ്റങ്ങളെ മന്ദീഭവിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ ചെറിയ മാറ്റങ്ങൾ നടക്കുന്നുണ്ട്.

പ്രശ്നങ്ങൾ

തിരുത്തുക

കാലാവസ്ഥാമാറ്റം

തിരുത്തുക
 
Global mean surface temperature anomaly relative to 1961–1990.

മനുഷ്യന്റെ ഇടപെടൽമൂലമുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ മൂലമാണ് ആഗോളതാപനവും കാലാവസ്ഥാമാറ്റവും ഉണ്ടാകുന്നതെന്നാണ് ഇവയെക്കുറിച്ചുള്ള ശാസ്ത്രീയമായ ഭൂരിപക്ഷാഭിപ്രായം. വനനശീകരണത്തോടൊപ്പം, ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുമാണ് കൂടുതൽ ഹരിതഗൃഹവാതകങ്ങൾ കൂടുതൽ ഉണ്ടാകാൻ കാരണമാകുന്നത്. ചില കാർഷികസമ്പ്രദായങ്ങളും ഇതിൽ പ്രധാനപങ്ക് വഹിക്കുന്നു. [4]2013 ഒരു പഠനം ചൂണ്ടിക്കാണിക്കുന്നത്, വ്യാവസായിക ഹരിതഗൃഹവാതങ്ങളുടെ പുറന്തള്ളലിൽ മൂന്നിൽ ഒന്നും ലോകത്തിലെ ഏകദേശം 90 കമ്പനികളുടെ ഫോസിൽ ഇന്ധനങ്ങളുടെ നിർമ്മാണം മൂലം ആണെന്നാണ്. [5][6]

ഇതും കാണുക

തിരുത്തുക
  1. BP: Workbook of historical data (xlsx), London, 2012
  2. "Energy Consumption: Total energy consumption per capita". Earth trends Database. World Resources Institute. Archived from the original on 12 December 2004. Retrieved 2011-04-21.
  3. Bowman, D. M. J. S. (2009). "Fire in the Earth System". Science. 324 (5926): 481–4. Bibcode:2009Sci...324..481B. doi:10.1126/science.1163886. PMID 19390038.
  4. http://www.epa.gov/climatechange/basics/
  5. Douglas Starr, "The carbon accountant. Richard Heede pins much of the responsibility for climate change on just 90 companies. Others say that's a cop-out", Science, volume 353, issue 6302, 26 August 2016, pages 858-861.
  6. Richard Heede, "Tracing anthropogenic carbon dioxide and methane emissions to fossil fuel and cement producers, 1854–2010", Climatic Change, January 2014, volume 122, issue 1, pages 229–241 (PDF[പ്രവർത്തിക്കാത്ത കണ്ണി]).