എൻറികൊ ലെറ്റ
(Enrico Letta എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട മധ്യ ഇടതുപക്ഷ പാർട്ടിയുടെ ഉപനേതാവാണ് എൻറികൊ ലെറ്റ(Enrico Letta) (ജനനം :20 ആഗസ്റ്റ് 1966). പുതിയ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ജോർജിയോ നാപൊളിറ്റാനോയാണ് ലെറ്റയെ നാമനിർദ്ദേശം ചെയ്തത്.
എൻറികൊ ലെറ്റ | |
---|---|
പ്രധാനമന്ത്രി, ഇറ്റലി Designate | |
Assuming office 24 ഏപ്രിൽ 2013 | |
രാഷ്ട്രപതി | ജോർജിയോ നാപൊളിറ്റാനോ |
Succeeding | മാരിയോ മോൺടി |
ഇറ്റാലിയൻ വാണിജ്യ, വ്യവസായ, തൊഴിൽകാര്യ മന്ത്രി | |
ഓഫീസിൽ 22 December 1999 – 11 June 2001 | |
പ്രധാനമന്ത്രി | Massimo D'Alema Giuliano Amato |
മുൻഗാമി | Pier Luigi Bersani |
പിൻഗാമി | Antonio Marzano |
Minister of European Affairs | |
ഓഫീസിൽ 21 October 1998 – 22 December 1999 | |
പ്രധാനമന്ത്രി | Massimo D'Alema |
മുൻഗാമി | Lamberto Dini |
പിൻഗാമി | Patrizia Toia |
Member of the Chamber of Deputies for Marche | |
പദവിയിൽ | |
ഓഫീസിൽ 30 May 2001 | |
മണ്ഡലം | 2013 - : Marche 2008–2013: Lombardy 2 2006–2008: Lombardy 1 2001–2004: Piedmont 1 |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Pisa, Tuscany, Italy | 20 ഓഗസ്റ്റ് 1966
പൗരത്വം | ഇറ്റലി |
രാഷ്ട്രീയ കക്ഷി | Democratic Party (2007–present) |
മറ്റ് രാഷ്ട്രീയ അംഗത്വം | Christian Democracy (until 1994) Italian People's Party (1994–2002) Democracy is Freedom (2002–2007) |
അൽമ മേറ്റർ | University of Pisa, Sant'Anna School of Advanced Studies |
ജീവിതരേഖ
തിരുത്തുകഇറ്റലിയിലെ പിസായിൽ ജനിച്ചു. മുൻപ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ മുതിർന്ന സഹായിയായിരുന്നു. 1998-ൽ മുപ്പത്തിരണ്ടാം വയസ്സിലാണ് ലെറ്റ ആദ്യമായി മന്ത്രിയായത്. ഇറ്റലിയിൽ ഈ പദവിയലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു.[1]
അവലംബം
തിരുത്തുക- ↑ "LATEST NEWS എൻറികൊ ലെറ്റ ഇറ്റലിയുടെ പ്രധാനമന്ത്രിയാകും". മാതൃഭൂമി. 25 ഏപ്രിൽ 2013. Archived from the original on 2013-04-25. Retrieved 25 ഏപ്രിൽ 2013.