എണ്ണക്കാട്
ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം
(Ennakkad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എണ്ണക്കാട് | |
അപരനാമം: കൊച്ചുവയലാർ | |
9°17′30″N 76°33′16″E / 9.2917°N 76.5544°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ |
ഭരണസ്ഥാപനം(ങ്ങൾ) | ബുധന്നൂർ ഗ്രാമ പഞ്ചായത്ത് |
' | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | 1352 [1]/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
689 624 +91 479 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | എണ്ണക്കാട് കൊട്ടാരം |
ആലപ്പുഴ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തായി ചെങ്ങന്നൂർ പട്ടണത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് എണ്ണക്കാട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഒരു ശക്തികേന്ദ്രമായിരുന്ന ഈ പ്രദേശം കൊച്ചുവയലാർ എന്നാണ് അറിയപ്പെട്ടിരുന്നത്.
ആരാധാനാലയങ്ങൾ
തിരുത്തുക- കറ്റിട്ടയിൽ കാവ്
- പാപ്പടിയിൽ ദേവീ ക്ഷേത്രം
- നാലുവിള ഭഗവതി ക്ഷേത്രം
- ശ്രീകൃഷ്ണസ്വാമീ ക്ഷേത്രം
- സെന്റ് ജോർജ്ജ് ഓർത്ത്ഡോക്സ് പള്ളി പെരിങ്ങിലിപുരം.
- സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി
- സെന്റ് മൈക്കേൽ കത്തോലിക്ക പള്ളി
- ബ്രതേൺ അസ്സെംബ്ലി പള്ളി
- കടുവിനാൽക്കാവ്
- കീച്ചേരിൽക്കാവ്.
- കുഴുവേലിൽക്കാവ്
സാംസ്കാരികസ്ഥാപനങ്ങൾ
തിരുത്തുക- കൈരളി ഗ്രന്ഥശാല & വായനശാല, എണ്ണയ്കാട്
സർക്കാർ സ്ഥാപനങ്ങൾ
തിരുത്തുക- ഗവ. യു.പി.സ്കൂൽ എണ്ണക്കാട്
- പ്രൈമറി ഹെൽത്ത് സെൻറെർ
- ഗവ. ആയൂർവ്വേദ ആസ്പത്രി
- കൃഷി വികസന ആഫീസ്
- ബുധനൂർ പഞ്ചായത്താഫീസ്
- എണ്ണക്കാട് വില്ലേജാഫീസ്