ഏനാത്ത്
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
(Enathu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏനാത്ത് | |
9°05′27″N 76°45′20″E / 9.090746°N 76.755527°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പത്തനംതിട്ട |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
പ്രസിഡണ്ട് | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 13796 (2001) |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
691526 +04734- |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
ഏനാത്ത് പത്തനംതിട്ട ജില്ലയിലെ ഒരു ചെറു പട്ടണമാണ്. കല്ലടയാറിനു കുറുകേയുള്ള ഏനാത്ത് പാലം ആണ് കൊല്ലം ജില്ലയേയും പത്തനംതിട്ട ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ചരിത്ര പ്രസിദ്ധമായ മണ്ണടി ഏനാത്തിനു സമീപം ആണ് സ്ഥിതി ചെയ്യുന്നത്.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകഇന്ത്യയുടെ 2001-ലെ കാനേഷുമാരി പ്രകാരം ഏനാത്തിലെ ജനസംഖ്യ 13976 ആണ്. ഇതിൽ 6806 പുരുഷന്മാരും 7170 വനിതകളും ഉൾപ്പെടുന്നു.