സാമ്രാട്ട്
(Emperor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു സാമ്രാജ്യത്തിന്റെ പരിപൂർണ്ണ ഭരണം കൈയ്യാളുന്ന ഭരണാധികാരിയെ പറയുന്ന പേരാണ് സാമ്രാട്ട്/ചക്രവർത്തി (ഇംഗ്ലീഷ്: Emperor). സാമാന്യ നിലയിൽ രാജാവ് എന്നതിനേക്കാൾ ഉയർന്നതായി കണക്കാക്കുന്നതാണ് ചക്രവർത്തി എന്ന പദവി. രാജാക്കന്മാരെ ഒരു രാജ്യത്തിന്റെ ഭരണാധികാരിയായിരിക്കുമ്പോൾ സാമ്രാട്ട് എന്നത് പല രാജ്യങ്ങളുടെ ഭരണാധികാരിയായി കണക്കാക്കപ്പെടുന്നു. രാജാക്കന്മാർക്ക് മറ്റു രാജാക്കന്മാരോടോ ചക്രവർത്തിയോടോ വിധേയത്വമുണ്ടായിരിക്കാം.

അവലംബം തിരുത്തുക
പുറം കണ്ണികൾ തിരുത്തുക
Emperors എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.