ചെന്തലയൻ തിനക്കുരുവി

(Emberiza bruniceps എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചെന്തലയൻ തിനക്കുരുവി

ചെന്തലയൻ തിനക്കുരുവി
E. bruniceps
Mangaon, Maharashtra, India
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Passeriformes
Family: Emberizidae
Genus: Emberiza
Species:
E. bruniceps
Binomial name
Emberiza bruniceps
Brandt, 1841

അഫ്ഗാനിസ്ഥാൻ ,ഇറാൻ റഷ്യൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്ന ചെന്തലയൻ തിനക്കുരുവിയുടെ ഇംഗ്ലീഷ് പേര് Red headed bunting എന്നാണ് .ശാസ്ത്രീയ നാമം Emberiza bruniceps എന്നാണ്. 17 സെൻറീമീറ്ററോളം നീളമുള്ള ഈ പക്ഷിയുടെ വാല് നീളം കൂടിയതാണ്. ശരീരത്തിനടിഭാഗം മഞ്ഞനിറവും പ്രജനനകാലത്ത് ആൺപക്ഷിയുടെ മുഖവും നെഞ്ചും തവിട്ടു കലർന്ന ചുവപ്പു നിറവുമാണുണ്ടാവുക. ശരീരത്തിന് ഉപരിഭാഗം പച്ച നിറമാണ് ഉണ്ടാവുക. വരകളുമുണ്ടായിരിക്കും. പേര് സൂചിപ്പിയ്ക്കുന്നതു പോലെ ഇവയുടെ പ്രധാന ഭക്ഷണം ചെറു ധാന്യങ്ങളാണ്. പ്രജനനകാലത്ത് ചെറു പ്രാണികളേയും ഭക്ഷണമാക്കും.

  1. BirdLife International (2012). "Emberiza bruniceps". IUCN Red List of Threatened Species. 2012. Retrieved 26 November 2013. {{cite journal}}: Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ചെന്തലയൻ_തിനക്കുരുവി&oldid=3526460" എന്ന താളിൽനിന്ന് ശേഖരിച്ചത്