എലം ഇന്ദിരാ ദേവി

(Elam Endira Devi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണിപ്പൂരി നർത്തകിയും ചലച്ചിത്ര അഭനേത്രിയുമാണ് എലം ഇന്ദിരാ ദേവി (ജനനം :). മണിപ്പൂർ സ്വദേശിയായ ഇവർക്ക് 2014-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

Elam Endira Devi
ശ്രീ പ്രണബ് മുഖർജി ശ്രീമതിക്ക് പത്മശ്രീ അവാർഡ് സമ്മാനിച്ചു. ഏലം ഇന്ദിരാദേവി, 2014 മാർച്ച് 31 ന്
ജനനം (1954-09-01) 1 സെപ്റ്റംബർ 1954  (70 വയസ്സ്)
തൊഴിൽClassical dancer
ജീവിതപങ്കാളി(കൾ)Haobam Manigopal Singh
കുട്ടികൾ2 daughters and 3 sons
മാതാപിതാക്ക(ൾ)Elam Bidhumani Singh
Elam Rosomani Devi
പുരസ്കാരങ്ങൾPadma Shri

ജീവിതരേഖ

തിരുത്തുക

ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്ന് ബിരുദാനന്ദര ബിരുദം നേടിയ ഇന്ദിര ലായ്ഹരോബ, റാസ് ശൈലിയിലുള്ള മണിപ്പൂരി നൃത്തങ്ങളിൽ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. പാരീസിൽ നടന്ന ഇന്ത്യ ഫെസ്റ്റിവൽ 1985, 1987-ലെ റഷ്യൻ ഫോക്ക് ഫെസ്റ്റിവൽ തുടങ്ങി നിരവധി ദേശീയ അന്തർദേശീയ നൃത്തോത്സവങ്ങളിൽ മണിപ്പൂരി നൃത്തം അവതരിപ്പിച്ചു. 1975-ൽ 'മാതംഗി മണിപ്പൂർ' എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ദേശീയ ചലച്ചിത്രപുസ്കാരം നേടി. ഇംഫാലിൽ മെയ്തേ പാരമ്പര്യ നൃത്ത വിദ്യാലയം നടത്തുന്നു.[1]

  • Laiharaoba Wakhallon Paring (1997)
  • Meitei Jagoigi Chaorakpa Saktam (1998)
  • Laiharaoba Anoi Eshei (2001)
  • Laiharaoba Anoi Warol (2002).

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മഭൂഷൺ (2014)[2][3]
  • ദേശീയ ചലച്ചിത്രപുസ്കാരം (1975)
  1. http://e-pao.net/epSubPageExtractor.asp?src=manipur.Arts_and_Culture.Article_Dances_Manipur.Bhagyachandra_National_Festival_of_Classical_Dance_2011_Part_2
  2. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 2014 January, 25. Retrieved 2014-01-26. {{cite web}}: Check date values in: |date= (help)
  3. Vinay Kumar (2014 ജനുവരി 26). "Padma Vibhushan for B.K.S. Iyengar, R.A. Mashelkar". thehindu. Retrieved 2014 ജനുവരി 26. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=എലം_ഇന്ദിരാ_ദേവി&oldid=3418866" എന്ന താളിൽനിന്ന് ശേഖരിച്ചത്