എൽ എസ്കോറിയൽ

(El Escorial എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്പെയിനിലെ രാജാവിന്റെ പുരാതനമായ താമസസ്ഥലമാണ് റോയൽ സൈറ്റ് ഓഫ് സാൻ ലോറെൻസോ ഡെ ഇയ് എസ്കോറിയൽ (സ്പാനിഷ്: മൊണാസ്റ്റെറിയോ വൈ സിറ്റിയോ ഡെ ഇയ് എസ്കോറിയൽ എൻ മാഡ്രിഡ്). ഇത് സാധാരണയായി ഇയ് എസ്കോറിയൽ എന്നറിയപ്പെടുന്നു. സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിന്റെ വടക്ക് പടിഞ്ഞാറ് 45 കിലോമീറ്റർ അകലെയായാണ് ഇയ് എസ്കോറിയൽ സ്ഥിതിചെയ്യുന്നത്. ഇത് സ്പാനിഷ് റോയൽ സൈറ്റുകളിലൊന്നാണ്. ഒരു മൊണാസ്ട്രിയായും ബസലിക്കയായും റോയൽ പാലസായും പാന്തിയോണായും ഗ്രന്ഥശാലയായും മ്യൂസിയമായും സർവ്വകലാശാലയായും ആശുപത്രിയായും എല്ലാം ഇയ് എസ്കോറിയൽ പ്രവർത്തിക്കുന്നു. ഇയ് എസ്കോറിയൽ പട്ടണത്തിന് 2.06 കിലോമീറ്റർ താഴ്വാരത്തിന് മുകളിലായാണ് ഇത് സ്ഥിതിചെയ്യുന്നത്. റോഡുമാർഗ്ഗം 4.1 കിലോമീറ്റർ ദൂരമുണ്ട്.

Royal Site of San Lorenzo de El Escorial
A distant view of the Royal Seat of San Lorenzo de El Escorial
LocationSan Lorenzo de El Escorial, Spain
Coordinates40°35′20″N 4°08′52″W / 40.58889°N 4.14778°W / 40.58889; -4.14778
ArchitectJuan Bautista de Toledo
Governing bodyMinistry of the Presidency
Official name: Monastery and Site of the Escorial, Madrid
TypeCultural
Criteriai, ii, iv
Designated1984 (8th session)
Reference no.318
State Party സ്പെയിൻ
RegionEurope and North America
Official name: Monasterio de San Lorenzo
TypeReal property
CriteriaMonument
Designated3 June 1931
Reference no.(R.I.) - 51 - 0001064 - 00000
എൽ എസ്കോറിയൽ is located in Community of Madrid
എൽ എസ്കോറിയൽ
Location of Royal Site of San Lorenzo de El Escorial in Community of Madrid

ചിത്രശാല

തിരുത്തുക

ചിത്രശാല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എൽ_എസ്കോറിയൽ&oldid=4112079" എന്ന താളിൽനിന്ന് ശേഖരിച്ചത്