ഇടത്തുരുത്തി

(Edathiruthy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് ഇടത്തുരുത്തി. [1]

Edathiruthy

Edathiruthy(എടത്തിരുത്തി)

Edathiruthy(ഇടത്തിരുത്തി)
village
Country India
StateKerala
DistrictThrissur
ഭരണസമ്പ്രദായം
 • ഭരണസമിതിPanchayath
ജനസംഖ്യ
 (2001)
 • ആകെ12,880
Languages
 • OfficialMalayalam, Hindi, English
സമയമേഖലUTC+5:30 (IST)
PIN
680 703
വാഹന റെജിസ്ട്രേഷൻKL- 08

ജനസംഖ്യ

തിരുത്തുക

2001 ലെ സെൻസസ് പ്രകാരം ഇടത്തുരുത്തിയിലെ ആകെയുള്ള ജനസംഖ്യ 12880 ആണ്. അതിൽ 5972 പുരുഷന്മാരും 6908 സ്ത്രീകളും ആണ്. [1]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  • സെന്റ് ആൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ
  • എസ് എൻ വിദ്യാഭവൻ
  • ഹീര ഇംഗ്ളീഷ് സ്കൂൾ
  • എസ് എൻ കോളേജ്, നാട്ടിക

ആരാധനാലയങ്ങൾ

തിരുത്തുക
  • ശ്രീ അയ്യപ്പങ്കാവ് ബാലശാസ്ത ക്ഷേത്രം
  • അവർ ലേഡി ഓഫ് കാരമൽ ചർച്ച്
  • ഇടത്തുരുത്തി ജുമാമസ്ജിദ്
  1. 1.0 1.1 "", Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |last= has numeric name (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=ഇടത്തുരുത്തി&oldid=2448321" എന്ന താളിൽനിന്ന് ശേഖരിച്ചത്