ഈച്ചനാരി വിനായകർ ക്ഷേത്രം
(Eachanari Vinayagar Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹിന്ദു ദേവനായ വിനായകനായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ഈച്ചനാരി വിനായകർ ക്ഷേത്രം. എൻഎച്ച് 209 ൽ കോയമ്പത്തൂർ നഗരത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.[1]
Eachanari Vinayagar Temple | |
---|---|
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Tamil Nadu |
സ്ഥാനം: | Coimbatore district |
നിർദേശാങ്കം: | 10°55′0″N 76°59′0″E / 10.91667°N 76.98333°E |
വാസ്തുശൈലി, സംസ്കാരം | |
വാസ്തുശൈലി: | Dravidian |
വെബ്സൈറ്റ്: | www.eachanarivinayagar.tnhrce.in |
ചരിത്രം
തിരുത്തുകആറടി ഉയരവും 3 അടി വ്യാസവുമുള്ള വിനായക വിഗ്രഹം പേരുർ പടീശ്വരർ ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനായി ഒരു വണ്ടിയിൽ മധുരയിൽ നിന്ന് കടത്തുകയായിരുന്നു. വണ്ടിയുടെ ആക്‌സിൽ തകരുകയും ആ സ്ഥലത്ത് സ്ഥാനം എന്നുകണ്ട് അവിടെ ഈ ക്ഷേത്രം നിർമ്മിച്ചതെന്നും പറയപ്പെടുന്നു.[2]
അവലംബം
തിരുത്തുക- ↑ "About us, Eachanari Vinayagar Temple". Government of Tamil Nadu. Archived from the original on 2016-03-09. Retrieved 9 March 2016.
- ↑ "Eachanari Vinayagar Temple" (in Tamil). Dinamalar. Retrieved 9 March 2016.
{{cite web}}
: CS1 maint: unrecognized language (link)