കാരകിൽ
(Dysoxylum purpureum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദക്ഷിണകേരളത്തിലെ 500 മീറ്റർ വരെ ഉയരമുള്ള മലകളിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ വളരുന്ന വൃക്ഷമാണ് കാരകിൽ. (ശാസ്ത്രീയനാമം: Dysoxylum purpureum). വെള്ളകിലിനോട് നല്ല സാമ്യമുണ്ട്. വലിയ വൃക്ഷമാണ്. അന്യമരങ്ങളുടെ തണലിലേ വളരുകയുള്ളൂ. ചുട്ട ഇഷ്ടികയുടെ നിറമാണ് തടിക്ക്. ഈടും ഉറപ്പും കുറവാണ്.
കാരകിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Subclass: | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. purpureum
|
Binomial name | |
Dysoxylum purpureum Bourd.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക