ഡ്വൈറ്റ് ഐസനോവർ

(Dwight D. Eisenhower എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1953 മുതൽ1961 വരെ അമേരിക്കയുടെ 34 ആം പ്രസിഡണ്ടും അമേരിക്കയുടെ സൈനികതലവനും ആയിരുന്നുഡ്വൈറ്റ് ഐസനോവർ (Dwight David "Ike" Eisenhower) (/ˈzənˌh.ər/ EYE-zən-HOW-ər; ഒക്ടോബർ14, 1890 – മാർച്ച് 28, 1969) . രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ യൂറോപ്പിലെ പരമാധികാര സൈന്യാധിപൻ ഐസനോവർ ആയിരുന്നു. അദ്ദേഹമാണ് 1942-43 കാലത്ത് വടക്കേ ആഫ്രിക്കയിലേക്കും 1944 - 45 കാലത്ത് ഫ്രാൻസിലേക്കും ജർമനിയിലേക്കും സൈന്യത്തെ നയിച്ച് വിജയത്തിലെത്തിച്ചതിന്റെ സൂത്രധാരൻ. 1951 - ൽ അദ്ദേഹം നാറ്റോയുടെ (NATO) ആദ്യ സർവ്വാധിപനായി.[4]


Dwight D. Eisenhower
Dwight D. Eisenhower, official photo portrait, May 29, 1959.jpg
34th President of the United States
In office
January 20, 1953 – January 20, 1961
Vice PresidentRichard Nixon
മുൻഗാമിHarry S. Truman
പിൻഗാമിJohn F. Kennedy
1st Supreme Allied Commander Europe
In office
April 2, 1951 – May 30, 1952
പ്രസിഡന്റ്Harry S. Truman
DeputyArthur Tedder
മുൻഗാമിPosition established
പിൻഗാമിMatthew Ridgway
16th Chief of Staff of the Army
In office
November 19, 1945 – February 6, 1948
പ്രസിഡന്റ്Harry S. Truman
DeputyJ. Lawton Collins
മുൻഗാമിGeorge Marshall
പിൻഗാമിOmar Bradley
Governor of the American Zone of Occupied Germany
In office
May 8, 1945 – November 10, 1945
പ്രസിഡന്റ്Harry S. Truman
മുൻഗാമിPosition established
പിൻഗാമിJoseph T. McNarney
13th President of Columbia University
In office
1948–1953
മുൻഗാമിFrank D. Fackenthal (Acting)
പിൻഗാമിGrayson L. Kirk
Personal details
Born
David Dwight Eisenhower[1]

(1890-10-14)ഒക്ടോബർ 14, 1890
Denison, Texas, U.S.
Diedമാർച്ച് 28, 1969(1969-03-28) (പ്രായം 78)
Washington, D.C., U.S.
Resting placeEisenhower Presidential Center
Political partyRepublican
Spouse(s)
Mamie Doud (വി. 1916)
Children
Alma materUnited States Military Academy
SignatureCursive signature in ink
Military service
Branch/serviceUnited States Army
Years of service1915–1952[2]
RankGeneral of the Army
UnitInfantry Branch
Battles/wars
Awards


അവലംബംതിരുത്തുക

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; A18 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "The Eisenhower Presidential Library and Museum Homepage". Eisenhower.utexas.edu. മൂലതാളിൽ നിന്നും October 23, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 5, 2012.
  3. Stephen J. Whitfield (1996). The Culture of the Cold War. Johns Hopkins U.P. p. 88.
  4. "Former SACEURs".

[[വർഗ്ഗം:[മറയ്ക്കുക] കാ സം തി Seal of the President of the United States.svg അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡണ്ടുമാർ]]

"https://ml.wikipedia.org/w/index.php?title=ഡ്വൈറ്റ്_ഐസനോവർ&oldid=3317648" എന്ന താളിൽനിന്ന് ശേഖരിച്ചത്