ഡ്രീം ഓഫ് ദി റെഡ് ചേബർ
(Dream of the Red Chamber എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനയിലെ ചിരസമ്മതമായ നാലു നോവലുകളിൽ ഒന്നാണ് ഡ്രീം ഓഫ് ദി റെഡ് ചേബർ (english: Dream of the Red Chamber, simplified Chinese: 红楼梦; traditional Chinese: 紅樓夢; pinyin: Hóng Lóu Mèng; Wade–Giles: Hung Lou Meng), ക്വിങ് രാജവംശക്കാലത്ത്, ഏകദേശം 18 ആം നൂറ്റണ്ടിന്റെ മധ്യഭാഗത്ത്, കോ യൂകിൻ (Cao Xueqin) എന്ന ചൈനീസ് എഴുത്തുകാരനാണ് ഇത് രചിച്ചത്. ചൈനീസ് സാഹിത്യത്തിന്റെ നാഴികക്കല്ലായി ഈ നോവലിനെ വിശേഷിപ്പിക്കുന്നു. ഈ രചനയെക്കുറിച്ച് മാത്രം പഠിക്കുവാനായി റീഡോളജി എന്ന പഠന ശാഖ പ്രവർത്തിക്കുന്നു. [1][2][3]
കർത്താവ് | Cao Xueqin |
---|---|
രാജ്യം | ചൈന |
ഭാഷ | ചൈനീസ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസിദ്ധീകരിച്ച തിയതി | 18th century |
ആംഗലേയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത് | 1973–1980 (1st complete English translation) |
മാധ്യമം | Scribal copies/Print |
അവലംബം
തിരുത്തുക- ↑ Cao Xueqin. 红楼梦. 百花文艺出版社. p. 1. ISBN 7530628151.
……《红楼梦》,不仅是中国小说史,而且是中国文学史上思想和艺术成就最高、对后世文学影响最为深远巨大的经典作品。
- ↑ Cao Xueqin. 红楼梦. 人民出版社. inside front cover. ISBN 9787010060187.
《红楼梦》被公认为中国古典小说的巅峰之作。
{{cite book}}
: Unknown parameter|nopp=
ignored (|no-pp=
suggested) (help) - ↑ Li Liyan. "The Stylistic Study of the Translation of A Dream of Red Mansions".
伟大不朽的古典现实主义作品《红楼梦》是我国古典小说艺术成就的最高峰。
(in Chinese)