ഡ്രൻഗജോക്കുൾ
(Drangajökull എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്രൻഗജോക്കുൾ ഐസ് ലാന്റ്ന്റെ വടക്കൻ ഹിമാനി ആണ്. വെസ്റ്റ്ഫ്ജോർഡ്സ് പ്രദേശത്തെ ഹോർൺസ്ട്രാൻഡിർ പെനിൻസുലയ്ക്ക് തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. ഹിമാനിയുടെ 160–200 കി.m2 (62–77 ച മൈ), 925 മീ (3,035 അടി) വിസ്തൃതി സമുദ്രനിരപ്പിൽ നിന്നും ഉയരത്തിൽ ഇത് കാണപ്പെടുന്നു. ഏകദേശം 1000 മീറ്റർ ഉയരത്തിൽ താഴെയുള്ള ഏക ഐസ് ലാന്റിക് ഹിമാനിയും അടുത്ത വർഷങ്ങളിൽ ചുരുങ്ങാത്ത ഒരേ ഒരു ഹിമാനിയും ആണിത്.[1]
അവലംബം
തിരുത്തുക- ↑ "Drangajökull". Guide to Iceland (in ഇംഗ്ലീഷ്). Retrieved 2020-07-14.