ഡൊണാകൊണ്ട വിമാനത്താവളം
(Donakonda Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ഡൊണകൊണ്ടയിൽ സ്ഥിതിചെയ്യുന്ന ഒരു വിമാനത്താവളമാണ് ഡൊണാകൊണ്ട വിമാനത്താവളം (ICAO: VODK). രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് ഭരണകൂടം അവരുടെ വിമാനങ്ങൾക്ക് ഇന്ധനം പുനർ നിറയ്ക്കാനായി നിർമ്മിച്ചതാണ് ഈ വിമാനത്താവളം.[1] എയർപോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഇത് ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നു.
ഡൊണാകൊണ്ട വിമാനത്താവളം Donakonda Airport దొనకొండ విమానాశ్రయం Donakoṇḍa Vimānāśrayaṃ | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | Airports Authority of India | ||||||||||||||
സ്ഥലം | Donakonda | ||||||||||||||
സമുദ്രോന്നതി | 467 ft / 142 m | ||||||||||||||
നിർദ്ദേശാങ്കം | 15°49′58.8″N 079°30′00″E / 15.833000°N 79.50000°E | ||||||||||||||
റൺവേകൾ | |||||||||||||||
|
അവലംബം
തിരുത്തുക- ↑ "Debates take Donakonda turn". The Hindu. 21 March 2014. Retrieved 31 March 2014.