ഡോളോറോസ മഡോണ

(Dolorosa Madonna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1665-ൽ സ്പാനിഷ് കലാകാരനായ ബാർത്തലോമ എസ്റ്റേബൻ മൂറിലോ കാൻവാസിൽ പകർത്തിയ എണ്ണഛായാചിത്രമായ ഒരു മഡോണ പെയിന്റിംഗ് ആണ് ഡോളോറോസ മഡോണ. സ്പെയിനിലെ സെവില്ലെ എന്ന സ്ഥലത്തുള്ള മ്യൂസിയോ ഡി ബെല്ലാസ് ആർടെസ് ഡി സെവില്ലയിലാണ് ഈ ചിത്രം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്.

The Dolorosa Madonna, 1665

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡോളോറോസ_മഡോണ&oldid=3251931" എന്ന താളിൽനിന്ന് ശേഖരിച്ചത്