പാവ
(Doll എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കളിപ്പാട്ടമായും മറ്റും ഉപയോഗിക്കുന്ന ഒരു മനുഷ്യ മാതൃകയാണ് പാവ. പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത്. ഇപ്പോൾ കൃത്രിമവസ്തുക്കൾ ഉപയോഗിച്ചുള്ള പാവകളും വിപണിയിൽ ലഭ്യമാണ്. പാവകളുടെ ആദ്യകാല പരാമർശങ്ങൾ ഈജിപ്റ്റ്, ഗ്രീസ്, റോം തുടങ്ങിയ പുരാതന നാഗരികതകളിൽ നിന്നും തുടങ്ങുന്നു. അവർ ലളിതവും അപരിഷ്‌കൃതവുമായ കളിക്കോപ്പുകളായും, വിപുലീകരിച്ച കലയുടെ ഭാഗമായും പാവകൾ നിർമ്മിച്ചിരുന്നു.
അവലംബം
തിരുത്തുകപരാമർശിച്ചിരിക്കുന്ന കൃതികൾ
തിരുത്തുക- Fraser, Antonia (1973). Dolls. Octopus books. ISBN 0-7064-0056-9.
{{cite book}}
: Invalid|ref=harv
(help)
ബാഹ്യ ലിങ്കുകൾ
തിരുത്തുകDolls എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- doll എന്നതിന്റെ വിക്ഷണറി നിർവചനം.
- Dolls at the V&A Museum of Childhood
- The Canadian Museum of Civilization - The Story of Dolls in Canada