പാമ്പുകൈമരം
(Dolichandrone arcuata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വൃക്ഷമാണ് പാമ്പുകൈമരം. (ശാസ്ത്രീയനാമം: Dolichandrone arcuata). 15 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ മരം വരണ്ട ഇലപൊഴിക്കും കാടുകളിൽ കണ്ടുവരുന്നു. തെക്കേ ഇന്ത്യയിലെല്ലാം കാണാറുണ്ട്.[1]
പാമ്പുകൈമരം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | D. arcuata
|
Binomial name | |
Dolichandrone arcuata (Wight) C.B.Clarke
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Dolichandrone arcuata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dolichandrone arcuata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.