ദോഹ അന്താരാഷ്ട്ര വിമാനത്താവളം

(Doha International Airport എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഖത്തറിൽ സ്ഥിതി ചെയ്യുന്ന ഒരു അന്താരാഷ്ട്ര വിമാനത്താവളമാണ് ദോഹ അന്താരാഷ്ട്ര വിമാനത്താവളം. 2014-ൽ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനസജ്‌ജമാകുന്നത് വരെ ഖത്തറിൽ ഉപയോഗത്തിൽ ഇരുന്ന വിമാനത്താവളമാണിത്. ഇപ്പോൾ ഇത് ഉപയോഗിക്കുന്നത് ഖത്തർ അമിരി വ്യോമസേന, റൈസോൺ ജെറ്റ്, ഗൾഫ് ഹെലികോപ്റ്റേഴ്സ്, ചാർട്ടർ ചെയ്ത വിമാനങ്ങൾ എന്നിവയാണ്.

ദോഹ അന്താരാഷ്ട്ര വിമാനത്താവളം
مطار الدوحة الدولي
Maṭār al-Dawḥah al-Duwalī
Summary
എയർപോർട്ട് തരംപൊതു / സൈന്യം
പ്രവർത്തിപ്പിക്കുന്നവർഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി
സ്ഥലംദോഹ, ഖത്തർ
Hub for
സമുദ്രോന്നതി35 ft / 11 m
നിർദ്ദേശാങ്കം25°15′40″N 051°33′54″E / 25.26111°N 51.56500°E / 25.26111; 51.56500
വെബ്സൈറ്റ്www.dohaairport.com
Map
DIA/OTBD is located in Doha
DIA/OTBD
DIA/OTBD
DIA/OTBD is located in Qatar
DIA/OTBD
DIA/OTBD
DIA/OTBD is located in Middle East
DIA/OTBD
DIA/OTBD
DIA/OTBD is located in West and Central Asia
DIA/OTBD
DIA/OTBD
DIA/OTBD is located in Asia
DIA/OTBD
DIA/OTBD
Location of airport in Doha , Qatar
റൺവേകൾ
ദിശ Length Surface
m ft
15/33 4,572 14,993 Asphalt (അടച്ചു)
മീറ്റർ അടി
Statistics (2016)
യാത്രക്കാർ37,300,000
സ്രോതസ്സുകൾ: Civil Aviation Affairs[1]
Statistics from Doha Airport,[2] Worldaerodata.com[3]

വിമാനകമ്പനികളും ലക്ഷ്യസ്ഥാനങ്ങളും തിരുത്തുക

2022 ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രമാണിച്ചു അധികമായി വരുന്ന യാത്രക്കാരെ ഉൾക്കൊള്ളാനും ഹമദ് വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കുവാനും ഈ വിമാനത്താവളം 2022 സെപ്റ്റംബർ 14 ന് യാത്രക്കാരുടെ ഗതാഗതത്തിനായി താൽക്കാലികമായി വീണ്ടും തുറന്നു പ്രവർത്തിച്ചു. ലോകകപ്പ് കഴിഞ്ഞതോടെ പഴയ വിമാനത്താവളത്തിലേക്കുള്ള എല്ലാ വിമാനങ്ങളും നിർത്തിവച്ചു.

സേവനങ്ങൾ നടത്തിയ വിമാനക്കമ്പനികളുടെ വിവരങ്ങൾ താഴെപ്പറയുന്നു.

  1. ഇത്തിഹാദ് എയർവേസ്
  2. ഫ്ലൈ ദുബായ്
  3. എയർ അറേബ്യ
  4. പെഗാസസ് എയർലൈൻസ്
  5. സലാം എയർ
  6. ഹിമാലയ എയർലൈൻസ്
  7. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്
  8. ജസീറ എയർവേസ്
  9. നേപ്പാൾ എയർലൈൻസ്
  10. ടാർക്കോ ഏവിയേഷൻ
  11. ബദർ എയർലൈൻസ്
  12. എത്യോപ്യൻ എയർലൈൻസ്
  13. എയർ കെയ്റോ

സ്ഥിതിവിവരണ കണക്കുകൾ തിരുത്തുക

ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കണക്കുകൾ
വർഷം മൊത്തം യാത്രക്കാർ മൊത്തം ചരക്ക് (ടണ്ണിൽ) മൊത്തം ചരക്ക് (1000s lbs) Aircraft movements
1998 2,100,000 86,854    
1999 2,300,000 62,591    
2002 4,406,304 90,879 200,351 77,402
2003[4] 5,245,364 118,406 261,037 42,130
2004[4] 7,079,540 160,088 352,930 51,830
2005[4] 9,377,003 207,988 458,530 59,671
2006[4] 11,954,030 262,061 577,739 103,724
2007[5] 9,459,812 252,935 557,626 65,373
2008[5] 12,272,505 414,872 914,636 90,713
2009[2] 13,113,224 528,906 1,166,038 101,941
2010[2] 15,724,027 707,831 1,560,498 118,751
2011 18,108,521 795,558 1,753,905 136,768
2012 21,163,597
2013 23,266,187


ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. "eAIP Bahrain FIR 07 MAR 2013 Archived 16 March 2013 at the Wayback Machine.." Civil Aviation Affairs. 7 March 2013
  2. 2.0 2.1 2.2 Doha International Airport – 2009/2010 Statistics ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "2009/2010stats" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  3. Worldaerodata.com Archived 2016-03-04 at the Wayback Machine. Retrieved 2014 ആഗസ്റ്റ് 2
  4. 4.0 4.1 4.2 4.3 A-Z Group Ltd. "A-Z World Airports Online – Country Index – ഖത്തർ വിമാനത്താവളങ്ങൾ – ദോഹ അന്താരാഷ്ട്ര വിമാനത്താവളം (DOH/OTBD)". Azworldairports.com. Archived from the original on 2018-02-23. Retrieved 2020-02-22.
  5. 5.0 5.1 "ദോഹ അന്താരാഷ്ട്ര വിമാനത്താവളം – 2007/2008-ലെ കണക്കുകൾ" (PDF). Archived from the original (PDF) on 2011 ഒക്ടോബർ 13. Retrieved 2011 സെപ്റ്റംബർ 6. {{cite web}}: Check date values in: |access-date= and |archive-date= (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക