മലതാങ്ങി
ചെടിയുടെ ഇനം
(Diploclisia glaucescens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വട്ടവള്ളി, വട്ടോളി, ബട്ടവല്ല്ലി എന്നെല്ലാം അറിയപ്പെടുന്ന മലതാങ്ങി മരങ്ങളിൽ കയറി വളരുന്ന വലിയ ഒരു വള്ളിച്ചെടിയാണ്. (ശാസ്ത്രീയനാമം: Diploclisia glaucescens). കേരളത്തിൽ എല്ലായിടത്തും കണ്ടുവരുന്ന ഈ വള്ളിച്ചെടി ഒരു ഔഷധസസ്യമാണ്.[1]
മലതാങ്ങി | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. glaucescens
|
Binomial name | |
Diploclisia glaucescens (Blume) Diels
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-11-08. Retrieved 2013-09-21.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Diploclisia glaucescens എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Diploclisia glaucescens എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.