ഇലക്കട്ട

(Diospyros pruriens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് പായ്‌ക്കെട്ട് എന്നും അറിയപ്പെടുന്ന ഇലക്കട്ട. (ശാസ്ത്രീയനാമം: Diospyros pruriens).8 മീറ്ററോളം ഉയരം വയ്ക്കും. 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളുടെ അടിക്കാടുകളായി കാണുന്നു.[1]

ഇലക്കട്ട
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. pruriens
Binomial name
Diospyros pruriens
Dalzell
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-07. Retrieved 2013-05-11.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഇലക്കട്ട&oldid=4082485" എന്ന താളിൽനിന്ന് ശേഖരിച്ചത്