കാരി (മരം)

(Diospyros paniculata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ പശ്ചിമഘട്ടത്തിൽ കണ്ടുവരുന്ന ഒരു നിത്യഹരിതവൃക്ഷമാണ് കാരമരം (ശാസ്ത്രീയനാമം: Diospyros paniculata). കരിവെള്ള, ഇല്ലക്കട്ട, കാരിവെള്ള എന്നെല്ലാം അറിയപ്പെടുന്നു. ഉറപ്പും ബലവുമില്ലാത്ത ഭാരം കുറഞ്ഞ തടി. തളിരിലയ്ക്ക് മഞ്ഞനിറം. ആൺപൂവും പെൺപൂവും വെവ്വേറേ മരങ്ങളിൽ ഉണ്ടാവുന്നു. തൊലിയും കായും ഔഷധഗുണമുള്ളവയാണ്. 16 മീറ്റർ വരെ ഉയരം വയ്ക്കും. 1200 മീറ്റർ വരെ ഉയരമുള്ള നനവുള്ള നിത്യഹരിതവനങ്ങളിലാണ് കാണുന്നത്.[1] ഇലകൾ മൽസ്യങ്ങൾക്ക് വിഷമാണ്.[2] വംശനാശഭീതിയുണ്ട്.[3]

കാരി
ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
D. paniculata
Binomial name
Diospyros paniculata
Dalzell
പൂമൊട്ടുകൾ

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-07. Retrieved 2012-10-27.
  2. http://uses.plantnet-project.org/en/Diospyros_paniculata
  3. http://envis.frlht.org/junclist.php?txtbtname=&gesp=838%7CDiospyros+paniculata+DALZ Archived 2016-03-04 at the Wayback Machine..

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാരി_(മരം)&oldid=3928899" എന്ന താളിൽനിന്ന് ശേഖരിച്ചത്